Mukkam

ചേന്ദമംഗലൂരിൽ ചെറുപയർ വിളവെടുത്തു

മുക്കം : മുക്കം നഗരസഭയിലെ പുൽപ്പറമ്പ് വയലിൽ ഒരുക്കിയ ചെറുപയർകൃഷിയിൽ നൂറുമേനി വിളവെടുപ്പ്. സ്വന്തംവയലിൽ കർഷകനും മുക്കം നഗരസഭാ കൗൺസിലറുമായ ഷഫീഖ് മാടായിയാണ് ചെറുപയർ കൃഷിയിൽ വിളവുകൊയ്തത്.

പുൽപ്പറമ്പിലെ ഒരേക്കർ സ്ഥലത്തായിരുന്നു കൃഷി. അതിരാവിലെ പറിച്ചെടുത്തെങ്കിലേ പയർ പൊട്ടാതെ ലഭിക്കുകയുള്ളൂവെന്ന് ഷഫീഖ് പറയുന്നു.

മുൻ കൗൺസിലർ എ. അബ്ദുൾ ഗഫൂർ എന്നിവരും നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button