Mukkam

കെ.എസ്.ടി.എ മുക്കം ഉപജില്ലാ പ്രവർത്തക കൺവെൻഷൻ

മുക്കം: സെപ്റ്റംബർ 19 ന് നടക്കുന്ന അധ്യാപകരുടെ ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കെ.എസ്.ടി.എ മുക്കം ഉപജില്ലാ പ്രവർത്തക കൺവെൻഷൻ ജില്ലാ എക്സിക്യൂട്ടീവ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു.

സബ്ജില്ലാ പ്രസിഡൻ്റ് ബബിഷ കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി വി. അജീഷ്, ജില്ലാ എക്സിക്യൂട്ടീവ് പി. പത്‌മശ്രീ, സബ് ജില്ലാ സെക്രട്ടറി പി.സി മുജീബ് റഹിമാൻ, ജില്ലാ കമ്മറ്റിയംഗം കെ.സി ഹാഷിദ്, ടി. മുഹമ്മദ് ഷഫീക്ക്, കെ. മിഥുൻ, കെ. വാസു, കെ. സുജിത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button