Mukkam

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മുക്കം :കളൻതോട് അങ്കണവാടിയിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ഇ.എം സലീന പതാക ഉയർത്തി.

മുൻ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, സൈതു മുടപ്പനക്കൽ, വാർഡ് സി.ഡി.എസ് ജാസ്മിൻ പരപ്പൻകുഴി, ആശാവർക്കർമാരായ ബുഷ്റ, വിജി, അസ്മാബി, പി.കെ ഗഫൂർ, പി.വി ബഷീർ, ഫാസിൽ കളൻതോട്, റസിയ തത്തമ്മപറമ്പ്, റൈഹാനത്ത് ടി.പി, കമ്മറ്റി ഭാരവാഹികളും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button