Mukkam

ലോഗോ പ്രകാശനം

മുക്കം: മുക്കം ഉപജില്ലാ സ്‌കൂൾ കലോത്സവം നവം 4 ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ വി.എം.എച്ച്.എം.എച്ച്.എസ് ആനയാംകുന്ന്, സ്റ്റേജ് മത്സരങ്ങൾ നവംബർ 9, 10, 11 തിയ്യതികളിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി സ്‌കൂൾ തിരുവമ്പാടിയിലും വെച്ച് നടക്കുകയാണ്.

തിരു തില്ലാന എന്ന് പേരിട്ട മേളയുടെ ലോഗോ പ്രകാശനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് മുക്കം മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ ചാന്ദ്നി നിർവ്വഹിച്ചു. കെ.പി ബബിഷ അധ്യക്ഷത വഹിച്ചു.

മുക്കം എ ഇ ഒ ദീപ്തി ടി, ജനറൽ കൺവീനർ വിപിൻ എം സെബാസ്റ്റ്യൻ, പ്രോഗ്രാം കൺവീനർ പി.സി മുജീബ് റഹിമാൻ, സിഗ്‌നി ദേവരാജ്, പി. പത്മശ്രീ, ബി ഷറീന, ജാബിർ കെ.പി, ഡോ. ഹാഷിദ് കെ.സി, മുഹമ്മദ് പി, മുഹമ്മദ് ഷഫീഖ് ടി, ബാൽ രാജ് കൊ, മിഥുൻ കെ, ജാസ്‌മിൻ കെ, സ്മിന പി എന്നിവർ സംസാരിച്ചു.സിഗ്‌നി ദേവരാജനാണ് ലോഗോ രൂപകൽപന ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button