-
Karassery
സലാം നടുക്കണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു
കാരശ്ശേരി: പ്രമുഖ സാമൂഹിക പ്രവർത്തകനും, സംഘാടകനും, അധ്യാപകനും, ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവുമായ സലാം നടുക്കണ്ടിയുടെ നിര്യാണത്തിൽ കാരശ്ശേരി പൗരാവലി അനുശോചിച്ചു. കാരശ്ശേരി അങ്ങാടിയിൽ വെച്ച് നടന്ന…
Read More » -
Mukkam
കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് മത്സരം 19ന്
മുക്കം: മലബാർ റിവർ ഫെസ്റ്റി വൽ 2026-ന്റെ ഭാഗമായി സാഹ സികാസ്വാദകർക്കായി കൊടി യത്തൂരിൽ വണ്ടിപ്പൂട്ട് മത്സരം സംഘടിപ്പിക്കുന്നു. കൊടിയത്തൂർ പഞ്ചായത്തും അഡ്വഞ്ചർ ക്ലബ് ചെറുവാടിയും സംയുക്തമായാണ്…
Read More » -
Kodanchery
കല്ലുപറമ്പിൽ രാമകൃഷ്ണൻ അന്തരിച്ചു
കോടഞ്ചേരി: ചെമ്പുകടവ് പുന്നക്കുറ്റി കല്ലുപറമ്പിൽ രാമകൃഷ്ണൻ(84) അന്തരിച്ചു സംസ്കാരം: ഇന്ന് (16:07:2026) രാവിലെ 10-ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ,കുമ്മാങ്ങോട് കുടുംബാംഗം. മക്കൾ: സുധ, സുരേഷ്, മനോജ്,വിനോജ്. മരുമക്കൾ…
Read More » -
Kodanchery
നവീകരിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗവ.കോളേജ് പടി, മില്ല് പടി എന്നി രണ്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ പരിപാലന ചുമതല, പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തോടെ കോടഞ്ചേരി റോട്ടറി ക്ലബ്ബ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിന് തുടക്കമായി
കൂടരഞ്ഞി: കോലോത്തുംകടവ് മേഖലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ…
Read More » -
Kodanchery
ചാലിപ്പുഴയും ഇരുവഞ്ഞിയും വീണ്ടും ഒരുങ്ങുന്നു….. മലബാർ റിവർ ഫെസ്റ്റിവൽ 2026; ജൂലൈ 30ന് തുടക്കം, പ്രീ-ഇവന്റുകൾ ജൂലൈ 18 മുതൽ
കോടഞ്ചേരി : ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും രാജ്യത്തെ മുൻനിര സാഹസിക കായിക മേളകളിലൊന്നുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം വൈവിധ്യമാർന്ന പ്രീ-ഇവന്റുകൾ…
Read More » -
Mukkam
എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കാൻ റോഡ് നവീകരണത്തിന് തുടക്കം
മുക്കം : അശാസ്ത്രീയ നിർമ്മാണവും അപാകതകളും മൂലം ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കുന്ന പ്രവൃത്തികൾക്ക് ഒടുവിൽ തുടക്കമായി.…
Read More » -
Punnakkal
ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി ഫയർ സ്റ്റേഷൻ സന്ദർശിച്ചു
പുന്നക്കൽ : എം എ എം എൽ പി & യുപി സ്കൂളിലെ കുട്ടികളും ടീച്ചേഴ്സും ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷൻ സന്ദർശിച്ചു. ഫയർ…
Read More » -
Kodiyathur
ജന്മദിനത്തിൽ സുരക്ഷ പാലിയേറ്റീവിന് സംഭാവന നൽകി മാതൃകയായി രണ്ടാം ക്ലാസുകാരൻ
കൊടിയത്തൂർ : നാലു ചുമരുകൾക്കുള്ളിൽ അപ്രതീക്ഷിതമായി രോഗത്തിനടിമപ്പെട്ടു വേദന കൊണ്ട് പുളയുന്നവരെ ചേർത്തുപിടിക്കാനും അവർക്ക് സുരക്ഷയൊരുക്കാനും പ്രവർത്തിക്കുന്ന സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിക്ക്,…
Read More » -
Kodanchery
കുറ്റ്യാടി തെങ്ങും തൈ വിതരണം നടത്തി
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് അത്യുൽപാദനശേഷിയുള്ള കുറ്റ്യാടി തെങ്ങിന്റെ വിതരണം നടത്തി.വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ കേര കർഷകസമിതി പ്രസിഡണ്ട് ബാബു…
Read More »