Adivaram
-
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്
അടിവാരം : താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഒന്നാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ്…
Read More » -
ചുരത്തിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് വീണു അപകടം
അടിവാരം : താമരശ്ശേരി ചുരം 9ാം വളവിന് താഴേ ബൊലേറോ ജിപ്പ് താഴെയ്ക്ക് പതിച്ചു.യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. യാത്രക്കാരായ ഏഴ് പേരും സുരക്ഷിതരാണ്. ഹൈവേ പോലീസും…
Read More » -
ഈങ്ങാപ്പുഴയിൽ വെള്ളമിറങ്ങി, വാഹനഗതാഗതം പുനഃസ്ഥാപിച്ചു
അടിവാരം :ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ ഈങ്ങാപ്പുഴയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ഇതോടെ പ്രദേശത്ത് തടസ്സപ്പെട്ടിരുന്ന വാഹനഗതാഗതം പുനഃസ്ഥാപിക്കുകയും വാഹനങ്ങൾ ഈങ്ങാപ്പുഴ വഴി ഓടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.…
Read More » -
ഈങ്ങാപ്പുഴ വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
അടിവാരം: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം…
Read More » -
വയനാട് ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു
അടിവാരം :മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രചരണാർത്ഥം വയനാട് ചുരത്തിൽ സംഘടിപ്പിച്ച മഴയാത്ര സി. കെ. കാസിം എം.എൽ. എ ഉദ്ഘാടനം ചെയ്തു പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
അടിവാരം : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള…
Read More » -
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്
അടിവാരം : താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സംരക്ഷണഭിത്തിയിൽ കയറി മൂന്ന് യാത്രക്കാർക്ക് പരിക്ക്. അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പ്രിയദർശിനി ടി.ടി ബസ്സാണ്…
Read More » -
താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന് വിള്ളൽ; യാത്രക്കാർ ജാഗ്രത പാലിക്കണം
അടിവാരം:താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന…
Read More » -
താമരശ്ശേരി ചുരത്തിൽ ഗതാത തടസ്സം തുടരുന്നു
അടിവാരം: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ കണ്ടെയ്നർ ലോറി തകരാറയത് മാറ്റിയെങ്കിലും വാഹന തിരക്ക് കാരണം ഗതാഗത തടസ്സവും, തിരക്കും ഉണ്ട്. യാത്രക്കാർ വൺ വേ പാലിച്ച്…
Read More » -
ആറാം വളവിൽ ചരക്കുലോറി കുടുങ്ങി ചുരത്തിൽ വൻ ഗതാഗതകുരുക്ക്
അടിവാരം:താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ചരക്ക് ലോറി യന്ത്രത്തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങി. ലോറി കേടായി കിടക്കുന്നതിനെ തുടർന്ന് ചുരത്തിൽ ഇപ്പോൾ വലിയ രീതിയിലുള്ള ഗതാഗത തടസ്സം…
Read More »