Kodanchery
-
പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ സമരം നടത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള…
Read More » -
കാർഷിക നൈപുണ്യ കേന്ദ്ര നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി :കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കർഷക ചന്ത ബിൽഡിങ്ങിന്റെ നില നിർമ്മാണത്തിനായിജില്ലാ പഞ്ചായത്ത് മെമ്പർ മില്ലി…
Read More » -
കൂൺഗ്രാമം പദ്ധതി കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു
കോടഞ്ചേരി: കർഷകർക്കായി നടപ്പിലാക്കുന്ന ‘കൂൺഗ്രാമം’ പദ്ധതിയിലേക്ക് കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. കൂൺ കൃഷി, വെർമി കമ്പോസ്റ്റ് എന്നിവ ആരംഭിക്കുന്നതിനാണ് കർഷകർക്ക് സബ്സിഡി നിരക്കിൽ സഹായം നൽകുന്നത്.…
Read More » -
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം: ഐ.ടി. മേളയിൽ ഒന്നാമതായി കണ്ണോത്ത് സെന്റ് ആന്റണീസ്; പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനം
കണ്ണോത്ത് : താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ…
Read More » -
ആശാരിപറമ്പിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കോടഞ്ചേരി :ഉല്ലാസ് നഗർ ആശാരിപറമ്പിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (85) അന്തരിച്ചു സംസ്ക്കാരം :ഇന്ന് (07-10-26)ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി…
Read More » -
ആശാരികുടിയിൽ ജോർജ് അന്തരിച്ചു
കോടഞ്ചേരി:മൈക്കാവ് ആശാരികുടിയിൽ ജോർജ് (62) അന്തരിച്ചു സംസ്കാരം:ഇന്ന് (07-10-2026) വൈകിട്ട് 4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ ഭാര്യ: ഗ്രേസി,…
Read More » -
താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മിന്നും നേട്ടവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച് കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. കണ്ണോത്ത് സെന്റ് ആന്റണീസ്…
Read More » -
ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വേളംകോട് സെന്റ് ജോർജ്സ് എച്ച്.എസ്.എസ്
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ ഹയർ സെക്കൻഡറി വിഭാഗം ഗണിതശാസ്ത്രമേളയിൽ 112 പോയിന്റ് നേടി വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇതോടെ…
Read More » -
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. ഉപജില്ലയിലെ വിവിധ…
Read More » -
വട്ടേക്കാട്ടിൽ ബിജു വർഗ്ഗീസ് അന്തരിച്ചു
കോടഞ്ചേരി:കോടഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന വട്ടേക്കാട്ടിൽ ബിജു വർഗ്ഗീസ്(49)അന്തരിച്ചു ഭാര്യ: ലിസി ജോസഫ് വെട്ടാടൻ കുടുംബം ചുണ്ടേൽ മക്കൾ: അഭില ബിജു,അമല ബിജു. സംസ്കാരം: പിന്നിട്.
Read More »