Kodiyathur

  • തൂഫാൻ: ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി എസ്.പി.സി

    കൊടിയത്തൂർ: ഓപറേഷൻ തൂഫാൻ സന്ദേശമുൾകൊണ്ട് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റ നേതൃത്വത്തിൽ വിദ്യാലയത്തിലും പരിസരത്തും ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു.…

    Read More »
  • കൊടിയത്തൂരിൽ ഷി ഫുട്‌ബോളിന് തുടക്കമായി

    കൊടിയത്തൂർ: ലോകകപ്പ് ഫുട്‌ബോൾ ആവേശം കത്തിക്കയറുന്നതിനിടെ കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ ഷി ഫുട്‌ബോളിന് തുടക്കമായി. കളി വിശകലനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ പ്രശ്‌സത ഫുട്‌ബോൾ കമന്ററിമാൻ സുബൈർ…

    Read More »
  • ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു

    കൊടിയത്തൂർ: മെക് സെവൻ കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു. കൊടിയത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഹമ്മദ് കുട്ടി…

    Read More »
  • ജൂൺ 26: സമസ്ത സ്ഥാപക ദിനം ആചരിച്ചു

    കൊടിയത്തൂർ: ജൂൺ 26, സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. കൊടിയത്തൂർ മഹല്ല് കബർസ്ഥാനിൽ നടന്ന സിയാറത്തിന് നൂറുൽ…

    Read More »
  • സമസ്ത സ്ഥാപകദിനം

    കൊടിയത്തൂർ: ‘100 പ്രകാശ വര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സമസ്ത സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് വെസ്റ്റ് കൊടിയത്തൂരില്‍ പതാക ഉയര്‍ത്തി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കെ.എം അബ്ദുറഹ്മാന്‍ ഹാജി…

    Read More »
  • സീതി സാഹിബ് ലൈബ്രറിയിൽ വനിതാ അരങ്ങ്

    കൊടിയത്തൂർ : കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 27നു ശനിയാഴ്ച വൈകുന്നേരം 4 30ന് വായനാചരണത്തോടനുബന്ധിച്ച് വനിതാ അരങ്ങ് നടത്തുന്നു.…

    Read More »
  • അബ്‌ദു മാസ്റ്റർക്ക് കൊടിയത്തൂർ പൗരാവലിയുടെ അനുശോചനം

    കൊടിയത്തൂർ: ജമാഅത്തെ ഇസ്‌ലാമി അംഗവും കൊടിയത്തൂർ ഏരിയാ ജമാഅത്തെ ഇസ്‌ലാമി മുൻ പ്രസിഡണ്ടുമായ പി.വി അബ്‌ദു മാസ്റ്റരുടെ നിര്യാണത്തിൽ കൊടിയത്തൂർ പൗരാവലി അനുശോചിച്ചു. പി.വി. അബ്ദുറഹ്മാൻ്റെ അധ്യക്ഷതയിൽ…

    Read More »
  • വായന ദിനം സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

    കൊടിയത്തൂർ: വായന ദിനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗവും പി.ടി.എ…

    Read More »
  • യുവധാര ഗ്രന്ഥശാല കാരക്കുറ്റി പി എൻ പണിക്കർ അനുസ്മരണം നടത്തി

    കൊടിയത്തൂർ: വായന പക്ഷാചാരണത്തോടനുബന്ധിച്ച് യുവധാര ഗ്രന്ഥശാല കാരക്കുറ്റി കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പിതാവ് പി.എൻ പണിക്കർ അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി…

    Read More »
  • സീതി സാഹിബ് ലൈബ്രറിയിൽ വായനാചരണം ആരംഭിച്ചു

    കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വായന വാരാചരണം ആരംഭിച്ചു. പ്രഭാഷണം, അനുസ്മരണം പുസ്തക ചർച്ച, വനിതാ…

    Read More »
Back to top button