Koodaranji
-
ജൻ ഔഷധി മരുന്നുക്ഷാമം പരിഹരിക്കണം: ആർ.ജെ.ഡി
കൂടരഞ്ഞി : സംസ്ഥാനത്തെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിലെ മരുന്നുക്ഷാമം പരിഹരിക്കാനും 14 ജില്ലകളിലും കേന്ദ്ര ഔട്ട്ലെറ്റുകൾ ആരംഭിച്ച് മരുന്നുവിതരണം കാര്യക്ഷമമാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്…
Read More » -
ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണം ചെയ്തു
കൂടരഞ്ഞി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സമ്പൂർണ അദാലത്തിന്റെ ഭാഗമായി യു.ഡി.ഐ.ഡി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനം ആചരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആഗോള കൈകഴുകൽ ദിനം താഴേകൂടരഞ്ഞി ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൽ ആചരിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
പന്തംകൊളുത്തി പ്രകടനം നടത്തി
കൂടരഞ്ഞി : യുപിഐ പണമിടപാടുകൾക്ക് നാല് ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപാരികളുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വ്യാഴാഴ്ച നടക്കുന്ന…
Read More » -
ഗ്യാനേഷ് കുമാർ രാജിവെക്കണം; കൂടരഞ്ഞിയിൽ ആർ.ജെ.ഡി.യുടെ പ്രതിഷേധ നൈറ്റ് മാർച്ച്
കൂടരഞ്ഞി : കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി.…
Read More » -
ഗ്രീൻസ് കുടുംബസംഗമം നടത്തി
കൂടരഞ്ഞി : കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പരസ്പര സ്നേഹവും മാനസികാരോഗ്യത്തിന് കരുത്തേകുമെന്ന സന്ദേശവുമായി സാംസ്കാരിക സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങളും സൗഹൃദവും…
Read More » -
കൂടരഞ്ഞിയിൽ മുള്ളനാനി ജോസിന്റെ കൃഷിയിടത്തിലെ ഫലവൃക്ഷങ്ങൾ നശിപ്പിച്ച നിലയിൽ
കൂടരഞ്ഞി : കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് അധികൃതരുടെ നിസ്സംഗ സമീപനത്തിൽ ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം…
Read More » -
വോട്ട് ചോരി പ്രക്ഷോഭം: കൂടരഞ്ഞിയിൽ കോൺഗ്രസ് പ്രതിഷേധം
കൂടരഞ്ഞി: വോട്ട് ചോരിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ നേതാക്കൾ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്…
Read More » -
കൂമ്പാറ ട്രാവലർ അപകടത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ മന്ത്രിമാരെ എത്തി
കൂടരഞ്ഞി: കൂമ്പാറയിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കെഎംസിടി ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്,…
Read More » -
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കൂടരഞ്ഞി ബാങ്കിന്റെ സ്വീകരണം
കൂടരഞ്ഞി: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ മലയോര മേഖലയിലെ കായികതാരം വിദർശ കെ. വിനോദിന് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അന്താരാഷ്ട്ര…
Read More »