LOCAL
-
ഇരുവഞ്ഞി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു സമീപവാസികൾ ജാഗ്രത പാലിക്കുക
കോടഞ്ചേരി: ഇരുവഞ്ഞി പുഴയിൽ കനത്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക. ഇന്ന് കനത്ത മഴയാണ് മലയോര മേഖലയിൽ ഉണ്ടായത്. ശക്തമായ…
Read More » -
നായക്കംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് അന്തരിച്ചു
കോടഞ്ചേരി: കോടഞ്ചേരി നായക്കംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് (74) അന്തരിച്ചു. പരേത മാനന്തവാടി കുളത്തിങ്കൽ കുടുംബാംഗം. സംസ്കാരം: നാളെ (10-07-26) രാവിലെ 10.30 ന്…
Read More » -
താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
അടിവാരം : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള…
Read More » -
തിരുവമ്പാടി എംഎൽഎ സി കെ കാസിമിന് സ്വീകരണവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ഇന്ന്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തിരുവമ്പാടി എംഎൽഎ സി.കെ കാസിമിന് സ്വീകരണവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിക്കലും നാളെ വ്യാഴം…
Read More » -
പാലക്കീൽ സ്കറിയ അന്തരിച്ചു
മുക്കം: വാലില്ലാപ്പുഴ പാലക്കീൽ സ്കറിയ (92) അന്തരിച്ചു. സംസ്കാരം : ഇന്ന് (09-07-2026-വ്യാഴം) വൈകുന്നേരം 03:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ:…
Read More » -
പുത്തൻപുരയിൽ രാജപ്പൻ അന്തരിച്ചു
കോടഞ്ചേരി : പൂളപ്പാറ കമ്പകക്കുഴി പുത്തൻപുരയിൽ രാജപ്പൻ (73) അന്തരിച്ചു. സംസ്കാരം: ഇന്ന് (09-07-2026-വ്യാഴം) ഉച്ചയ്ക്ക് 12:00-ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന മൈക്കാവ് വെട്ടിച്ചുവട്ടിൽ കുടുംബാംഗം. മക്കൾ:…
Read More » -
അടിമണ്ണ് പറപ്പറ്റ ചെമ്പുകടവ് റോഡിൽ ഗർത്തം രൂപപ്പെട്ടു
കോടഞ്ചേരി : അടിമണ്ണ് പറപ്പറ്റ ചെമ്പുകടവ് റോഡിൽ പറപ്പറ്റയിൽ കലുങ്കിൾ ഗർത്തം രൂപപ്പെട്ടു. വാഹന ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു അടിയന്തരമായി സ്ഥലം സന്ദർശിച്ച് വാഹനഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടി…
Read More » -
തുറക്കൽ അന്നക്കുട്ടി ജോൺ അന്തരിച്ചു
തിരുവമ്പാടി : പരേതനായ തുറക്കൽ റ്റി. ജെ. ജോണിൻ്റെ ഭാര്യ അന്നക്കുട്ടി ജോൺ (80) അന്തരിച്ചു മക്കൾ :ലില്ലി, ലിജി (സ്റ്റാഫ് നേഴ്സ് സെൻ്റ് ജോസഫ് ഹോസ്പിറ്റിൽ…
Read More » -
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്
അടിവാരം : താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സംരക്ഷണഭിത്തിയിൽ കയറി മൂന്ന് യാത്രക്കാർക്ക് പരിക്ക്. അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പ്രിയദർശിനി ടി.ടി ബസ്സാണ്…
Read More » -
തൂഫാനോടൊപ്പം എൻ്റെ വിദ്യാലയം’ സിഗ്നേച്ചർ ക്യാംപയിൻ സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സർക്കാരിൻ്റെ ‘തൂഫാനോടൊപ്പം എൻ്റെ വിദ്യാലയം’ പദ്ധതിയോട് സഹകരിച്ച് കൊണ്ട് സ്കൗട്ട്സ്,ഗൈഡ്സ് & എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ…
Read More »