LOCAL
-
മുക്കം എംഡിഎംഎ കേസ്; സാമ്പത്തിക ഇടപാടുകൾ നടത്തിയ നീലേശ്വരം സ്വദേശിനി ഖദീജ പിടിയിൽ
മുക്കം: സംസ്ഥാനത്തെ നടുക്കിയ മുക്കം വൻ ലഹരിവേട്ടക്കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള…
Read More » -
പഴേവീട്ടിൽ പി.എം ജോൺ (ജോണി) അന്തരിച്ചു
തിരുവമ്പാടി : തിരുവമ്പാടി പഴേവീട്ടിൽ പി.എം ജോൺ (ജോണി-79) അന്തരിച്ചു. സംസ്കാരം: ഇന്ന് (01-07-2026-ബുധൻ) വൈകുന്നേരം 04:00-മണിക്ക് കട്ടാങ്ങൽ കമ്പനിമുക്കിലുള്ള വസതിയിലും തുടർന്ന് കട്ടാങ്ങൽ സെൻ്റ് ജോസഫ്…
Read More » -
പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു
പുതുപ്പാടി : പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു. പുതുപ്പാടി കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീണിനാണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലിന് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.…
Read More » -
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ
കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് 02/07/26 വ്യാഴാഴ്ച്ച കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടത്തുന്നു. കമ്മ്യൂണിറ്റി റിസൽട്ട് പബ്ലിഷ് ചെയ്ത ശേഷം റാങ്ക്…
Read More » -
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ‘സെൽഫ് എന്യുമറേഷൻ’ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി: സെൻസസ് 2027-ന്റെ ഭാഗമായി നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സെൽഫ് എന്യുമറേഷൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സെൻസസ് സ്വയം രജിസ്ട്രേഷൻ…
Read More » -
കിഴക്കേകര പുത്തൻ വീട് ദാമോധരൻ അന്തരിച്ചു
കോടഞ്ചേരി: പുലിക്കയം കിഴക്കേകര പുത്തൻ വീട് ദാമോധരൻ (84) അന്തരിച്ചു സംസ്ക്കാരം :ഇന്ന് ജൂലൈ 1-ബുധൻ. ഉച്ചക്ക് 2 ന് ഒറ്റപ്പൊയിൽ പൊതു സ്മശാനത്തിൽ.
Read More » -
തൂഫാന് കിക്ക്’; മര്‍കസ് നോളജ് സിറ്റിയിലെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
കോടഞ്ചേരി:നോളജ് സിറ്റി ക്യാമ്പസുകളില്‍ നിന്നും ജീവിതത്തില്‍ നിന്നും മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെ പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടത്തുന്ന നാര്‍ക്കോട്ടിക് ഹണ്ട് ക്യാമ്പയിന്റെ…
Read More » -
കോടഞ്ചേരിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നാളെ
കോടഞ്ചേരി :കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ‘കർഷക സഭയും ഞാറ്റുവേല ചന്തയും 2026’ ജൂലൈ 1 ബുധനാഴ്ച രാവിലെ 10:30-ന് കോടഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത്…
Read More » -
തൂഫാൻ: ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി എസ്.പി.സി
കൊടിയത്തൂർ: ഓപറേഷൻ തൂഫാൻ സന്ദേശമുൾകൊണ്ട് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റ നേതൃത്വത്തിൽ വിദ്യാലയത്തിലും പരിസരത്തും ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു.…
Read More » -
കൊടിയത്തൂരിൽ ഷി ഫുട്ബോളിന് തുടക്കമായി
കൊടിയത്തൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം കത്തിക്കയറുന്നതിനിടെ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഷി ഫുട്ബോളിന് തുടക്കമായി. കളി വിശകലനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ പ്രശ്സത ഫുട്ബോൾ കമന്ററിമാൻ സുബൈർ…
Read More »