LOCAL
-
മലബാർ റിവർ ഫെസ്റ്റിവൽ; തിരുവമ്പാടിയിൽ തിലാപ്പിയ മീൻപിടിത്ത മത്സരം ജൂലൈ 4ന്
കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവൽ 2026 ന്റെ ഭാഗമായി തിരുവമ്പാടിയിൽ തിലാപ്പിയ മീൻപിടിത്ത ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സീനിയർ ചേംബർ ഇന്റർനാഷണൽ തിരുവമ്പാടിയും തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി ഒരുക്കുന്നത്.…
Read More » -
ജൂൺ 26: സമസ്ത സ്ഥാപക ദിനം ആചരിച്ചു
കൊടിയത്തൂർ: ജൂൺ 26, സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. കൊടിയത്തൂർ മഹല്ല് കബർസ്ഥാനിൽ നടന്ന സിയാറത്തിന് നൂറുൽ…
Read More » -
സമസ്ത സ്ഥാപകദിനം
കൊടിയത്തൂർ: ‘100 പ്രകാശ വര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സമസ്ത സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് വെസ്റ്റ് കൊടിയത്തൂരില്‍ പതാക ഉയര്‍ത്തി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കെ.എം അബ്ദുറഹ്മാന് ഹാജി…
Read More » -
ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
കോടഞ്ചേരി : ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കോടഞ്ചേരി പോലീസ് , വിവിധ സ്കൂളുകളും സംഘടിപ്പിച്ച…
Read More » -
കുന്നശ്ശേരിയിൽ ദേവസ്യ അന്തരിച്ചു
തോട്ടുമുക്കം: കുന്നശ്ശേരിയിൽ ദേവസ്യ (78) അന്തരിച്ചു ഭാര്യ: എൽസി. മക്കൾ: വിനോദ് ( പോസ്റ്റ് മാസ്റ്റർ വെറ്റിലപ്പാറ), വിനീത ശവസംസ്ക്കാരകർമ്മങ്ങൾ (27/06/2026) ഇന്ന് വൈകുന്നേരം 5 30…
Read More » -
വെണ്ടെക്കുംപ്പൊയിൽ ഉന്നതിയിൽ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ചു
കോടഞ്ചേരി:ചെമ്പുകടവ് വെണ്ടെക്കുംപ്പൊയിൽ ഉന്നതിയിലെ ഗോപാലന്റെ വളർത്തുനായ പുലിയുടെ സാമ്യമുള്ള അജ്ഞാതജീവി ആക്രമിച്ചു പരിക്കേൽപ്പിച്ചു. വീട്ടുകാർ ബഹളം വെച്ചപ്പോൾ നായയെ ഉപേക്ഷിച്ച് അജ്ഞാത ജീവി കടന്നു കളഞ്ഞു.കഴിഞ്ഞ ഒരാഴ്ചയായി…
Read More » -
തെക്കേൽ ടി. എം. പാപ്പച്ചൻ അന്തരിച്ചു
തിരുവമ്പാടി: തെക്കേൽ ടി. എം. പാപ്പച്ചൻ (85) അന്തരിച്ചു ഭാര്യ : പരേതയായ ഏലിയാമ്മ പുന്നക്കുന്നേൽ കുടുംബാംഗം മക്കൾ : ലാൽ സെബാസ്റ്റ്യൻ (യു കെ), ലൂയി…
Read More » -
പുല്ലന്താനിക്കൽ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു അന്തരിച്ചു
തോട്ടുമുക്കം: പുല്ലന്താനിക്കൽ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (86) അന്തരിച്ചു പരേത രാമപുരം മേമന കുടുംബാംഗം. സംസ്കാര ശുശ്രുഷ ശനിയാഴ്ച വൈകുന്നേരം 4:30-ന് സ്വഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം…
Read More » -
വലിയ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
തിരുവമ്പാടി: ചവലപ്പാറ വലിയ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ 90 വയസ് അന്തരിച്ചു പാലാ തൊണ്ണംകുഴി കുടുംബാംഗമാണ്. മക്കൾ: ജോയി, ജയ്നമ്മ , ബെന്നി. മരുമക്കൾ:…
Read More » -
നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന കുന്നുമ്മൽ അഹ്മദ് അൽസാബിത്ത് മുസ്ലിയാർ മരണപ്പെട്ടു
തിരുവമ്പാടി: കോഴിക്കോട് അരയടത്തുപാലം ഫ്ലൈഓവറിന് മുകളിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു പാലത്തിന് മുകളിൽ നിന്നും താഴെ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവമ്പാടി പാമ്പിഴഞ്ഞപാറ കുന്നുമ്മൽ…
Read More »