Thiruvambady
-
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവിനെ ആദരിച്ചു
തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റും ആയ ജോഷി ബെനഡിറ്റിനെ ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…
Read More » -
ദേശീയ പുരസ്കാര ജേതാവ് ജോഷി ബെനഡിക്റ്റിനെ കർഷക കോൺഗ്രസ് ആദരിച്ചു
തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്റ്റിനെ കർഷക കോൺഗ്രസ് ആദരിച്ചു.…
Read More » -
തിരുവമ്പാടി-കൂടരഞ്ഞി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതത്തൂണുകൾ
തിരുവമ്പാടി : റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന വൈദ്യുതത്തൂണുകൾ ഗതാഗത ഭീഷണി ഉയർത്തുന്നതായി പരാതി. ഈയിടെ നവീകരിച്ച തിരുവമ്പാടി-കൂടരഞ്ഞി പൊതുമരാമത്ത് റോഡിലാണ് അഞ്ചോളമിടങ്ങളിലായി തൂണുകളും വൈദ്യുതക്കമ്പികളും ഭീഷണിയാകുന്നത്. തൂണുകൾ ചരിഞ്ഞതോടെ…
Read More » -
പൊതുക്കുളത്തിൽ നിന്ന് വെള്ളമെടുക്കുന്നത് തടയുന്നതായി പരാതി: അധികാരികൾ ഇടപെടണമെന്ന് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ്
തിരുവമ്പാടി: പതിറ്റാണ്ടുകളായി പ്രദേശവാസികളായ പതിനാല് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതുക്കുളത്തിൽ നിന്നും വെള്ളമെടുക്കുന്നത് തടയുന്നതായി പരാതി. തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയം അഞ്ചാം വാർഡിലെ കുളത്തെച്ചൊല്ലിയാണ് നിലവിൽ തർക്കം…
Read More » -
കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ വീണ്ടും കൈ കോർത്ത് തിരുവമ്പാടി
തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയുടെ പരിസരങ്ങളിൽ കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി വീണ്ടും രംഗത്തിറങ്ങി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 7.30 മണി…
Read More » -
മനസ്സിന്റെ ലോകം തുറന്ന് ‘ന്യൂറോവേഴ്സ്’; അൽഫോൻസ കോളേജിൽ സൈക്കോളജി എക്സിബിഷനും ഐക്യു അസസ്മെന്റും സംഘടിപ്പിച്ചു
തിരുവമ്പാടി: “മാനസിക ആരോഗ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന് അനിവാര്യമാണ്. മാനസികാരോഗ്യം കരുത്തുറ്റതാകുമ്പോൾ സമൂഹവും കൂടുതൽ ശക്തിപ്പെടുമെന്ന് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. അൽഫോൻസ കോളേജിലെ പി.ജി.…
Read More » -
വിദ്യാഭ്യാസ സമ്മേളനവും ആദരവും സംഘടിപ്പിച്ചു
തിരുവമ്പാടി: ഇസ്ലാഹി സെൻറർ തിരുവമ്പാടി വിദ്യാഭ്യാസ സമ്മേളനവും ആദരവും സംഘടിപ്പിച്ചു പ്ലസ് ടു, എസ്എസ്എൽസി, സിഐആർ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർ എൻ എം എം എസ്,എൽ…
Read More » -
ലഹരിക്കെതിരെ കൊടുങ്കാറ്റായി തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ ‘തൂഫാൻ’ ക്യാമ്പയിൻ ; സമാപനം കുറിച്ചു
തിരുവമ്പാടി:സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം മുതൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ തുടർച്ചയായി നടന്നുവന്ന…
Read More » -
മഞ്ഞക്കഴക്കുന്നേൽ ജോൺ (ജോണി)അന്തരിച്ചു
തിരുവമ്പാടി : മഞ്ഞക്കഴക്കുന്നേൽ ജോൺ (ജോണി-87)അന്തരിച്ചു. ഭാര്യ: പരേതയായ മേരി തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ഷാൻസി (അത്തിപ്പാറ), ജോഷി(ഖത്തർ), ബിജി, സുജ , നിഷ,…
Read More » -
തിരുവമ്പാടിയിൽ പൊതുകിണറിന് സമീപം കണ്ടെത്തിയ ചെരുപ്പും ഹെൽമെറ്റും ആശങ്ക പരത്തി; തെരച്ചിലിൽ ആളെ കണ്ടെത്താനായില്ല
തിരുവമ്പാടി: ഇന്നലെ രാവിലെ 9 മണിയോടെയാണ് തിരുവമ്പാടി ഇലഞ്ഞിക്കൽ ക്ഷേത്രത്തിനടുത്ത് നടന്ന സംഭവം പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയത്. പൊതുകിണറിന്റെ മൂടി തുറന്ന നിലയിലും സമീപത്ത് ഒരു ജോഡി…
Read More »