Thiruvambady
-
വിളനാശ നഷ്ടപരിഹാരത്തിന് 119 കോടിയും വിളനാശ ഇൻഷുറൻസിന് ആറു കോടിയും നൽകും : കൃഷിമന്ത്രി
തിരുവമ്പാടി : വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 119 കോടി രൂപ അനുവദിച്ചതായി…
Read More » -
ഇ.എസ്.എ. പരിധിയിൽ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ.) നിശ്ചയിക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച ഏഴാമത് കരട് റിപ്പോർട്ടിലും ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്ന് തിരുവമ്പാടി…
Read More » -
കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണം: സംസ്ഥാനതല കോണ്‍ക്ലേവ് നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി:കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് സെപ്റ്റംബര്‍ 29 ന്…
Read More » -
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. ഹൃദയ സംഗമം 2026…
Read More » -
മാതൃവേദി തിരുവമ്പാടി മേഖല സ്പോർട്സ് സംഘടിപ്പിച്ചു
തിരുവമ്പാടി : സീറോ മലബാർ സഭ മാതൃവേദി തിരുവമ്പാടി മേഖലയുടെ നേതൃത്വത്തിൽ മേഖല സ്പോർട്സ് സംഘടിപ്പിച്ചു. പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള…
Read More » -
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് വിദർശ കെ. വിനോദ്; വീണ്ടും വെള്ളിമെഡൽ
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിൽ വീണ്ടും വെള്ളിമെഡൽ നേടി മലയാളി താരം വിദർശ കെ. വിനോദ്. 50 മീറ്റർ ടീം ഇനത്തിലാണ് വിദർശയും സംഘവും വെള്ളിമെഡൽ നേടിയത്. നേരത്തെ…
Read More » -
കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് (94) അന്തരിച്ചു. സംസ്കാരം : ഇന്ന് (26-09-2026-ശനി) വൈകുന്നേരം നാല് മണിക്ക് മകൾ മുളക്കൽ തങ്കമ്മയുടെ…
Read More » -
ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് സ്വീകരണവും ഇടവക ദിനാചരണവും ഞായാറാഴ്ച
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സ്ഥാപനത്തിൻ്റെ 82 -ാം വാർഷികം പ്രമാണിച്ചുള്ള ഇടവക ദിനാചരണവും കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് സ്വീകരണവും ഞായാറാഴ്ച…
Read More » -
ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ്;സംഘാടക സമിതി യോഗം ചേർന്നു
തിരുവമ്പാടി: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന…
Read More » -
തിരുവമ്പാടിയിലേക്ക് പാലക്കാടൻ കാറ്റിന്റെ ഒഴുക്ക്: മരുതുറോഡിൽ നിന്നുള്ള കർഷക സംഘം ഇരവഞ്ഞിവാലിയിൽ പഠനയാത്ര നടത്തി
തിരുവമ്പാടി: പാലക്കാട് ജില്ലയിലെ മരുതുറോഡ് കൃഷി ഭവനിൽ നിന്നുള്ള 40 അംഗ കർഷക സംഘം പഠനയാത്രയുടെ ഭാഗമായി തിരുവമ്പാടി ആസ്ഥാനമായുള്ള ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു.…
Read More »