Thiruvambady
-
തേൻപാറയിൽ കാട്ടാന ശല്യം രൂക്ഷം
തിരുവമ്പാടി : ആനക്കാംപൊയിൽ തേൻപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രിയിൽ തേൻപാറ മഠത്തിൽ സിബി ജോസഫിന്റെ വീടിന് സമീപമെത്തിയ കാട്ടാന തൊടിയിലെ വാഴ, കവുങ്ങിൻ…
Read More » -
വിദർശയുടെ വീട്ടിൽ കെ. സുരേന്ദ്രൻ സന്ദർശനം നടത്തി; വിദർശയുടെ നേട്ടം രാജ്യത്തിന് അഭിമാനമെന്ന് കെ. സുരേന്ദ്രൻ
തിരുവമ്പാടി : ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ വിദർശ കെ. വിനോദിന്റെ വീട്ടിൽ ബിജെപി…
Read More » -
സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് (78) കൂടത്തായിയിൽ അന്തരിച്ചു. സംസ്കാരം :നാളെ (23-09-2026-ബുധൻ) രാവിലെ 10:00-മണിക്ക് കൂടത്തായി ലൂർദ് മാതാ…
Read More » -
അരഞ്ഞാണിയിൽ (പ്ലാക്കിയിൽ) ജോൺ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ അരഞ്ഞാണിയിൽ (പ്ലാക്കിയിൽ) ജോൺ (79) അന്തരിച്ചു. സംസ്കാരം :ഇന്ന് (22-09-2026-ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് കൊടക്കാട്ടുപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ; തിരുവമ്പാടി സ്വദേശി വിദർശയ്ക്ക് ഷൂട്ടിങ്ങിൽ വെള്ളി
തിരുവമ്പാടി: തമ്പലമണ്ണയിലെ കൊച്ചുഗ്രാമത്തിൽ നിന്ന് ജപ്പാനിലെ ഏഷ്യൻ ഗെയിംസ് വേദിയിലെത്തിയ വിദർശ കെ. വിനോദിന് വെള്ളിമെഡൽ. ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.…
Read More » -
ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ…
Read More » -
തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുക: സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി
തിരുവമ്പാടി: മലബാറിന്റെ, പ്രത്യേകം തിരുവമ്പാടി മണ്ഡലത്തിന്റെ വികസന കുതിപ്പിന് വഴിതുറക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കണമെന്ന് സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തെ…
Read More » -
ഇ.എസ്.എ വിജ്ഞാപനം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു
തിരുവമ്പാടി: പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) വിജ്ഞാപനത്തിൽ നിന്നും ജനവാസ മേഖലകളും തോട്ടംഭൂമികളും പൂർണ്ണമായി ഒഴിവാക്കണമെന്നും, വനഭൂമി വനഭൂമിയായി മാത്രം നിലനിർത്തിക്കൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ഇ.എസ്.എ പരിധിയിൽ…
Read More » -
തിരുവമ്പാടിയിൽ പരിസ്ഥിതി ലോല മേഖല (ESA)സ്പെഷ്യൽ ഗ്രാമസഭ 17ന്
തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല (ESA) വിഷയത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്പെഷ്യൽ ഗ്രാമസഭ സെപ്റ്റംബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി…
Read More » -
തിരുവമ്പാടി അങ്ങാടിയിൽ ട്രാഫിക് പരിഷ്കാരം: ബോധവൽക്കരണ വിളംബര ജാഥ സംഘടിപ്പിച്ചു
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക് ബോധവൽക്കരണ വിളംബര ജാഥ സംഘടിപ്പിച്ചു. വിളംബര ജാഥയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More »