Kodiyathur

എസ്.എസ്.എൽ.സി വിജയികൾക്ക് പിടിഎ കമ്മറ്റിയുടെ ആദരം

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ കമ്മറ്റി അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ് ആദരിച്ചത്.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ കസ്ന ഹമീദ്, പി.ടി.എ പ്രസിഡൻ്റും ഗ്രാമ പഞ്ചായത്തംഗങ്ങളുമായ എസ്.എ നാസർ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷരീഫ് അമ്പലക്കണ്ടി, എസ് എം സി ചെയർമാൻ സി ഫസൽബാബു, മൻസൂർ കൊടിയത്തൂർ, മുഹമ്മദലി പുതിയോട്ടിൽ, മുജീബ് വലിയപറമ്പ്, ഹഫ്സത്ത് പി.എച്ച്.ഇ.ഡി, ഷമീറ ഗോതമ്പറോഡ്, എം.ടിജസ്ന തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button