Kodanchery

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു*

കോടഞ്ചേരി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം എന്നിവ നടത്തി. അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ബേബി വളയത്തിൽ, ബാബുപട്ടരാട്, ജിജി എലിവാലുങ്കൽ, ശിവദാസൻ താഴെപ്പാട്ട്, സജിനി രാമൻകുട്ടി, ജോബി ജോസഫ്, മിനി സണ്ണി, റെജി തമ്പി, റീന ബിജു, നാൻസി ജോഷി, ബേബി കോട്ടപ്പള്ളി, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിജു ഓത്തിക്കൽ.എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button