Kodanchery
-
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ തിളങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ; താരങ്ങൾ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക്
കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഉജ്ജ്വല വിജയവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. സ്വർണ്ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമാണ്…
Read More » -
കളപ്പുറം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി:കണ്ണോത്ത് കളപ്പുറം വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി. കണ്ണോത്ത് സെന്റ് മേരീസ് ഇടവക വികാരി ഫാ. ബിനു പുളിക്കൽ കൊടിയേറ്റം നിർവഹിച്ചു. പ്രധാന തിരുനാൾ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് നൂറാംതോട് എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
കോടഞ്ചേരി : നൂറാംതോട് എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. തദ്ദേശ ഭരണ സംവിധാനങ്ങളെ കുറിച്ച് നേരിട്ട്…
Read More » -
കിന്നരിത്തോട് വന്യജീവി ആക്രമണം വളർത്തുനായയെ കൊന്നു
കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് വന്യജീവി ആക്രമണം.മുഞ്ഞനാട്ട്ബെന്നിയുടെ വളർത്തുനായയെയാണ് ആക്രമിച്ച് കൊന്നത്. നാളുകളായി പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ നിരവധി വളർത്തു നായകളെ കാണാതാവുകയും പരിക്കേൽപ്പിക്കുകയുംകൊന്ന് തിന്നുകയും…
Read More » -
ചാലിപ്പുഴയിൽ മുറംമ്പാത്തിയിൽ ഇരുകരകളിലും രൂക്ഷമായ മണ്ണിടിച്ചിൽ; വ്യാപക കൃഷിനാശം, സംരക്ഷണഭിത്തി വേണമെന്ന് ആവശ്യം
കോടഞ്ചേരി: കാലവർഷക്കെടുതിയിൽ ചാലിപ്പുഴയുടെ മുറമ്പാത്തി ഭാഗത്ത് ഇരുകരകളിലും കനത്ത മണ്ണിടിച്ചിൽ. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷിഭൂമിയാണ് പുഴയെടുത്ത് നശിച്ചത്. ഓരോ വർഷവും മഴക്കാലത്ത് ആവർത്തിക്കുന്ന…
Read More » -
കോഴിക്കോട് – തുഷാരഗിരി പ്രിയദർശിനി ബസ് സർവീസിന്റെ സമയത്തിൽ മാറ്റം
കോടഞ്ചേരി: കോഴിക്കോട് – തുഷാരഗിരി റൂട്ടിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുതുക്കിയ യാത്രാ സമയം നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ സമയ വിവരം: പുലർച്ചെ തുഷാരഗിരി…
Read More » -
കോഴിക്കോട് തുഷാരഗിരി പ്രിയദർശിനി ബസ് സർവീസിന്റെ സമയത്തിൽ മാറ്റം
കോടഞ്ചേരി: കോഴിക്കോട് തുഷാരഗിരി റൂട്ടിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുതുക്കിയ യാത്രാ സമയം നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ സമയ വിവരം: പുലർച്ചെ തുഷാരഗിരി –…
Read More » -
നവരാത്രി മഹോത്സവം
കോടഞ്ചേരി:പൂവത്തിൻ ചുവട് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 18 ,19, 20 ,21 തീയതികളിൽ വിപുലമായി നടത്തുന്നു.18/10/2026 ഞായർ വൈകിട്ട് പൂജവെപ്പ്.19/10/2026 തിങ്കൾ രാവിലെ മഹാഗണപതി ഹോമം വൈകിട്ട്…
Read More » -
കൃഷിഭൂമിയും ജനവാസ മേഖലയും ഇ എസ് എ പരിധിയിൽ നിന്നും ഒഴിവാക്കുക ബഹുജന റാലി 26ന്
കോടഞ്ചേരി : കേരള കർഷക സംഘം തിരുവമ്പാടി ഏരിയാകമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഈ മാസം 26 ന് വൈകുന്നേരം 5ന് കോടഞ്ചേരിയിൽ വെച്ച് നടക്കുന്ന ബഹുജന റാലി വിജയിപ്പിക്കുന്നതിനായി…
Read More » -
സ്കൂളിൽ തെരുവുനായ ശല്യം; പഞ്ചായത്തിന് നിവേദനം നൽകി
കോടഞ്ചേരി : സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം വർധിച്ചുവരുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടയാക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി…
Read More »