Kodanchery
-
കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടി
കോടഞ്ചേരി : കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടിചെയർമാൻ ശ്രീശാന്ത് ഇ, വൈസ് ചെയർപേഴ്സൺ ആദിത്യ കെ, ജനറൽ സെക്രട്ടറി അഭീഷ് സന്തോഷ്,…
Read More » -
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളിൽ നിന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി പിന്മാറണം
കോടഞ്ചേരി:പരിസ്ഥിതി ലോല മേഖല വിജ്ഞാപനവും സംസ്ഥാന സർക്കാരിൻറെ നിർദ്ദേശങ്ങളും ആയി ബന്ധപ്പെട്ടുകൊണ്ട് അവാസ്തവുംമായ പ്രസ്താവനകൾ ഇറക്കി മലയോരമേഖലയിലെ കർഷക ജനതയുടെ മനസ്സിൽ തെറ്റിദ്ധാരണ വളര്ത്തുവാൻ ബോധപൂർവമായി നടത്തുന്ന…
Read More » -
ആലുങ്കൽ ചെറിയാൻ അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് ആലുങ്കൽ ചെറിയാൻ (60) അന്തരിച്ചു സംസ്കാരം: ഇന്ന് (16-10-26) രാവിലെ 9:00 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി ചെറിയാൻ…
Read More » -
പല്ലവം കാർഷിക ക്ലബ്ബിന് തുടക്കമായി; മണ്ണൊരുക്കലും നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ…
Read More » -
സൈക്യാട്രി ബോധവൽക്കരണ ക്ലാസ് നടത്തി
കോടഞ്ചേരി: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ വാളണ്ടിയർമാർക്ക് കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൈക്യാട്രി ബോധവൽക്കരണ ക്ലാസ് നടത്തി.…
Read More » -
മഴയില്ല ഇരുവഴിഞ്ഞിപ്പുഴയിലെ ചാലിപ്പുഴയിലെയും ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഉത്പാദനം നിർത്തുന്ന ഘട്ടത്തിലേക്ക്
കോടഞ്ചേരി: ഈ വർഷത്തെ മഴ കുറവ് കാരണം മലയോര മേഖലയിലെ പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ ചെറുകിട ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ. ഇരുവഴിഞ്ഞിപ്പുഴയിലെ മൂന്ന് സ്വകാര്യ…
Read More » -
ദുർബലമായ കാലവർഷത്തെത്തുടർന്ന് വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ
കോടഞ്ചേരി : ദുർബലമായ കാലവർഷത്തെത്തുടർന്ന് ഇരുവഞ്ഞിപ്പുഴയിലെ മൂന്ന് സ്വകാര്യ ജലവൈദ്യുതി പദ്ധതികളിലും കൈവഴിയായ ചാലിപ്പുഴയിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലും വൈദ്യുതോത്പാദനം സ്തംഭനത്തിലേക്ക്.…
Read More » -
ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ അന്തരിച്ചു
കോടഞ്ചേരി: കോടഞ്ചേരിയിലെ ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ (63) അന്തരിച്ചു സംസ്കാരം :ഇന്ന് രാവിലെ 10-30-ന് തിരുവമ്പാടി പൊതുസ്മശാനത്തിൽ. ഭാര്യ :വിലാസിനി മക്കൾ : വിജി,വിനി…
Read More » -
നടാംകണ്ടത്തിൽ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ നടാംകണ്ടത്തിൽ അന്നമ്മ (94) അന്തരിച്ചു. സംസ്കാരം: ഇന്ന് (13-10-2026-ചൊവ്വ) രാവിലെ 10ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: ജോസഫ്.…
Read More » -
സിപിഐ (എം) നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധ പ്രകടനം നടത്തി
കോടഞ്ചേരി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ മുഖ്യ തിരഞ്ഞെടുപ്പ്…
Read More »