Kodiyathur

സുപ്രഭാതം ദിനപത്രം ക്യാമ്പയിൻ ഉദ്ഘാടനം

കൊടിയത്തൂർ:സുപ്രഭാതം ദിനപത്രം പതിമൂന്നാം വാർഷിക ക്യാമ്പയിൻ വെസ്റ്റ് കൊടിയത്തൂർ ശാഖാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മജീദ് മൂലത്തിൽ നിന്നും പത്രം സ്വീകരിച്ച് കലാകാരനും ഡയറക്ടറുമായ ഫൈസൽ ഹുസൈൻ നിർവഹിച്ചു.

ജനകീയ വിഷയങ്ങളിൽ സുപ്രഭാതത്തിന്റെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും പത്രത്തിൽ പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങൾ വായിക്കാൻ സമയം കണ്ടെത്താറുണ്ടെന്നും ഫൈസൽ ഹുസൈൻ പറഞ്ഞു. ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായി.

യൂനുസ് വാഫി, അബ്ദുറഹ്മാൻ ലത്തീഫി, മൊയ്തീൻ പുത്തലത്ത്, സാദിഖ് ചെറുവാടി, ഷബീർ ചെറുവാടി, ഹുസൈൻ ദാരിമി, റഫീഖ് മൗലവി സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button