Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ ഗ്രാമീണ ടൂറിസം സെമിനാർ കോടഞ്ചേരിയിൽ

കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവൽ 2026 പ്രീ ഈവന്റിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ടൂറിസം സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 10:30ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

കോടഞ്ചേരിയിലെ ഗ്രാമീണ ടൂറിസം വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് വിദഗ്ധർ ക്ലാസ് എടുക്കുന്നു. തിരുവമ്പാടി എംഎൽഎ സി.കെ കാസിം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button