Kodanchery

വളങ്ങളുടെ വിതരണം നടത്തി

കോടഞ്ചേരി: ഒരപ്പുങ്കൽ കേര സംഘത്തിന് കേരബോർഡിൻ്റെ piccs പദ്ധതി പ്രകാരം ലഭിച്ച വളങ്ങളുടെ വിതരണം വാർഡ് മെമ്പർ ബേബി വളയത്തിൽ നിർവഹിച്ചു. യോഗത്തിൽ സംഘം പ്രസിഡൻ്റ ജോജോ അധ്യക്ഷത വഹിച്ചു

എക്സിക്യൂട്ടിവ് അംഗങ്ങളായ ജോർജ് വി. ടി തോമസ് പി.ടി, ജോസ്, കർഷകരായ ഡോമിനിക്, റെജി, ജോസ് ,നോബിൾ , തുടങ്ങിയ അംഗങ്ങളും പങ്കെടുത്തു കഴിഞ്ഞ രണ്ടുവർഷമായി ഏതാണ്ട് 11 ലക്ഷത്തോളം രൂപയുടെ വളങ്ങളാണ് സംഘത്തിന് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button