Kodiyathur

നീറ്റ് വിജയം; റാനിയ എസ് പിയെ ആദരിച്ചു

കൊടിയത്തൂർ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച റാനിയ എസ്.പിയെ കൊടിയത്തൂർ സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു. സി.കെ. കാസിം എം.എൽ.എ റാനിയക്ക് ഉപഹാരം കൈമാറി.

പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ഇ.എ ജബ്ബാർ, ടൗൺ പ്രസിഡണ്ട് ടി.ടി അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടരി ഇ.കെ മായിൻ, ട്രഷറർ പി മുഹമ്മദലി, കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ, നൗഫൽ പുതുക്കുടി, പി.പി മുഹമ്മദ് ഷബീൽ, കെ.സി സിനാൻ അസ്ലം, പി.എം നാസർ, പി.വി ഷബീർ, പി കോയാമു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കൊടിയത്തൂർ പൂളക്കൽ ജഅഫർ, ബദറുനിസ ദമ്പതികളുടെ മകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button