Kodanchery

ആദ്യകാല കുടിയേറ്റ കർഷകൻ ഉദയനഗർ പുളിക്കൽ ചാക്കോ (കുര്യാക്കോ) അന്തരിച്ചു

കോടഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകൻ ഉദയനഗർ പുളിക്കൽ ചാക്കോ (കുര്യാക്കോ,99) അന്തരിച്ചു

സംസ്കാരം: നാളെ (26-07-26) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

ഭാര്യ:പരേതയായ വളവനാൽ കുടുംബാംഗം അന്നമ്മ

മക്കൾ: ജെസ്സി,ബേബി,ലിസി,ബാബു (മാണി), ലാലി,സജി.

മരുമക്കൾ: വർക്കിച്ചൻ കണ്ണേഴത്ത് (കുടിയാന്മല),വത്സമ്മ കാപ്പാട്ടുമല,ഷാജി കായലിൽ പുത്തൻപുര (ആലപ്പുഴ),ടോമി വടക്കേൽ – (കോഴിക്കോട്)മിനി പ്ലാത്തോട്ടത്തിൽ (കല്ലാനോട്),
മീന കുരിശിങ്കൽ (കോഴിക്കോട്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button