Kodanchery

അറിയിപ്പ്

കോടഞ്ചേരി : കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിൽ കൃഷിഭവനിൽ അറിയിക്കണം. ഫോൺ വിളിച്ചു അറിയിക്കുന്നതാണ്. കൃഷി നാശം സംഭവിച്ചതിൻ്റെ ഫോട്ടോ എല്ലാരും എടുത്തു വെക്കണം എന്ന് കോടഞ്ചേരി കൃഷിഭവൻ കൃഷി ഓഫീസർ അറിയിക്കുന്നു.

aims വഴി online അപേക്ഷയാണ് നൽകേണ്ടത് .

വിളിക്കേണ്ട നമ്പർ

  1. കൃഷി അസിസ്റ്റൻ്റ്: 9946892064
  2. കൃഷി ഓഫീസർ: 9383471823

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button