Kodanchery

ചൊള്ളമാക്കൽ (കുപ്പമല)ബിബിന്റ ഭാര്യ മഞ്ജുഷ അന്തരിച്ചു

കോടഞ്ചേരി:വലിയകൊല്ലി ചൊള്ളമാക്കൽ (കുപ്പമല)ബിബിന്റ ഭാര്യ മഞ്ജുഷ (27)
അന്തരിച്ചു.

സംസ്കാരം :ഇന്ന് 4.00 ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button