Thottumukkam
മേരി മാത്യു പുരയിടത്തിൽ അന്തരിച്ചു

തോട്ടുമുക്കം:മേരി മാത്യു പുരയിടത്തിൽ അന്തരിച്ചു
ഭർത്താവ്: പരേതനായ മാത്യു പുരയിടത്തിൽ
മക്കൾ: ബേബി, ജോർജ്, ബീന, ജോസ്, ഫാ:സിബി പുരയിടത്തിൽ MSFS,
മരുമക്കൾ: മേരി, സെലിൻ, സിനി, റോയി
സംസ്കാരം : രാവിലെ 9 30ന് (വ്യാഴാഴ്ച- 22/ 10/ 2026) വീട്ടിൽ നിന്നും ആരംഭിച്ച് തുടർന്ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.



