Thiruvambady

മണിമലതറപ്പിൽപരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽപരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ (85) അന്തരിച്ചു.

സംസ്കാരം: നാളെ (22-10-2026-വ്യാഴം) രാവിലെ 11:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വിളക്കാംതോട് സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

തിരുവമ്പാടി കല്ലുകുളങ്ങര കുടുംബാഗമാണ്.

മക്കൾ: റൂബി, റാണി, റിൻസോ, റിൻസി.

മരുമക്കൾ:ബേബി പുവത്തിങ്കൽ (കൂരാച്ചുണ്ട്),ബിജു ചിറപ്പുറത്ത് (കൂരാച്ചുണ്ട്),ദീപ്തി (നേഴ്സ് ഗവർമെൻ്റ് ഹോസ്പിറ്റൽ കോഴിക്കോട്),എബി താന്നിയാനിക്കൽ (കൂരാച്ചുണ്ട്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button