Thiruvambady
-
തിരുവമ്പാടി-മറിപ്പുഴ റോഡ്: കാലാവധികഴിഞ്ഞിട്ടും പ്രവൃത്തി ഇഴഞ്ഞുതന്നെ
തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴഞ്ഞുതന്നെ. നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി…
Read More » -
ഒപ്പം ചേരാം പദ്ധതിയുടെ ഭാഗമായി വാക്കറുകൾ വിതരണം ചെയ്തു
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) കമ്മ്യൂണിറ്റി പ്രവർത്തനമായ ‘ഒപ്പം ചേരാം’ പദ്ധതിയുടെ ഭാഗമായി ലിസ പെയിൻ ആൻഡ്…
Read More » -
കോഴിക്കോടൻ അബ്ദുൾ അസീസ് അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ കോഴിക്കോടൻ അബ്ദുൾ അസീസ് (40) അന്തരിച്ചു. പിതാവ്: മുഹമ്മദ്. മാതാവ്: മറിയം. ഭാര്യ: റംസിയ കപ്പോടത് കൂടരഞ്ഞി. മക്കൾ:മുഹമ്മദ് റയാൻ, ഇസ്സ മെഹറിൻ,ഇനിയ…
Read More » -
ഇരവഞ്ഞിവാലിയിൽ മനം നിറഞ്ഞ് യു.വി. ജോസ് ഐ.എ.എസ്
തിരുവമ്പാടി : മുൻ കേരള ടൂറിസം ഡയറക്ടറും മുൻ കോഴിക്കോട് ജില്ലാ കളക്ടറുമായ യു.വി. ജോസ് ഐ.എ.എസ് ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കുകയും കാഫ്റ്റ് പദ്ധതിയുടെ…
Read More » -
എളമക്കണ്ടി വിജയൻ അന്തരിച്ചു
തിരുവമ്പാടി : നാല്പത് മേനി,എളമക്കണ്ടി വിജയൻ (68)അന്തരിച്ചു ഭാര്യ: സരോജിനി മക്കൾ :വിജില,വിജീഷ്,അനുഷ. മരുമക്കൾ: സുനിൽ,ജെനീഷ് സംസ്ക്കാരം : ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ.
Read More » -
പോലീസിനെ വെട്ടിച്ചു കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവം: പ്രതികൾ തിരുവമ്പാടി പോലീസിന്റെ പിടിയിൽ
തിരുവമ്പാടി: പോലീസിനെ വെട്ടിച്ച് കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾ പിടിയിൽ. മഞ്ചേരി വലിയതൊടി വീട്ടിൽ മുഹമ്മദ് ഷിബിലി, മൂക്കൻ വീട്ടിൽ മുഹമ്മദ് സ്വാലി എന്നിവരെയാണ്…
Read More » -
തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗം അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. പ്രേംകുമാർ യോഗം ഉദ്ഘാടനം…
Read More » -
മെഡൽ നേട്ടം ശീലമാക്കി ആരോൺ; കോഴിക്കോട് ജില്ലാ അത്ലറ്റിക് മീറ്റിൽ ഇരട്ട സ്വർണം
തിരുവമ്പാടി: കോഴിക്കോട് ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിൽ വ്യക്തിഗത മികവ് പ്രകടനത്തോടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ആരോൺ ജോസഫ് അനീഷ്. തിരുവമ്പാടി…
Read More » -
മാർടെക്സ് ഓണം സമ്മാന ഉത്സവ്: വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർടെക്സ് വെഡിങ് സെൻറർ കഴിഞ്ഞ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ‘ഓണം സമ്മാന ഉത്സവ്’ പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാന…
Read More » -
രുചിവൈവിധ്യങ്ങളുമായി വിദ്യാർത്ഥികൾ തൊണ്ടിമ്മൽ സ്കൂളിൽ പലഹാരമേള നടത്തി
തിരുവമ്പാടി: പഠനത്തോടൊപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ച് തൊണ്ടിമ്മൽ ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പലഹാരമേള സംഘടിപ്പിച്ചു. വിദ്യാർഥികൾ വീടുകളിൽനിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ…
Read More »