Thiruvambady
-
ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തിലേക്ക് തിരുവമ്പാടി; ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: ആന്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ…
Read More » -
നിളയുടെ തീരത്ത് നിന്നും ഇരവഞ്ഞിയുടെ താഴ്വരയിലേക്ക്; ഷൊർണൂർ കാർഷിക പഠനസംഘം ഇരവഞ്ഞിവാലി സന്ദർശിച്ചു
തിരുവമ്പാടി: കാർഷിക ടൂറിസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഷൊർണൂർ ബ്ലോക്കിലെ പത്ത് കൃഷിഭവനുകളിൽ നിന്നുള്ള കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന അമ്പതംഗ സംഘം ഇരവഞ്ഞിവാലി ഫാം ടൂറിസം…
Read More » -
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി:കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും…
Read More » -
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി : കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ…
Read More » -
ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചു
തിരുവമ്പാടി: ലോകം ‘ജീൻബാങ്കർ” എന്ന് പേരിട്ട് വിളിച്ച കേരളത്തിൻ്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ ഇരവഞ്ഞിവാലി ടൂറിസം ഫാർമേഴ്സ് സൊസൈറ്റി തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. ”ലോകം…
Read More » -
സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ അന്തരിച്ചു
തിരുവമ്പാടി : ആൻസില്ലാ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ സ്ഥാപകാംഗവും സാമൂഹിക സേവനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ (84) അന്തരിച്ചു. മൂലമറ്റം, ഹൈദരാബാദ്, തിരുവമ്പാടി,…
Read More » -
കേരളത്തെ ഞെട്ടിച്ച കക്കൂസ് മാലിന്യ വാഹനം ഒടുവിൽ പിടിയിൽ
തിരുവമ്പാടി: സംസ്ഥാനത്ത് വലിയ ചർച്ചയായ കക്കൂസ് മാലിന്യ വാഹനം ഒടുവിൽ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ശ്രദ്ധനേടിയ മാലിന്യ വാഹനമാണ്…
Read More » -
ഓപ്പറേഷൻ ശുദ്ധി: തിരുവമ്പാടിയിൽ പരിശോധന ശക്തമാക്കി; ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
തിരുവമ്പാടി : 87 ഭക്ഷ്യനിർമാണ-വിതരണ സ്ഥാപനങ്ങളിൽ പരിശോധന; 38 സ്ഥാപനങ്ങളിൽ കുടിവെള്ള പരിശോധനാ റിപ്പോർട്ടില്ല, 31 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല; ഒക്ടോബർ 15 മുതൽ കർശന…
Read More » -
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം വിവിധ പരിപാടികളോടെ സമുചിതമായി…
Read More » -
സഖാവ് മത്തായി ചാക്കോ അനുസ്മരണവും പൊതുസമ്മേളനവും തിരുവമ്പാടിയിൽ സംഘടിപ്പിച്ചു
തിരുവമ്പാടി: സഖാവ് മത്തായി ചാക്കോ അനുസ്മരണ റാലിയും പൊതുസമ്മേളനവും തിരുവമ്പാടിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ. എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മത്തായി ചാക്കോ വിദ്യാഭ്യാസം നേടിയ…
Read More »