Thiruvambady
-
രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളൽ; നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് പിന്തുടർന്നത് മണിക്കൂറുകളോളം
തിരുവമ്പാടി :തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് മണിക്കൂറുകളോളം അതിസാഹസികമായി പിന്തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തിരുവമ്പാടി…
Read More » -
വളപ്പിൽ തൊടിക പാത്തുമ്മ അന്തരിച്ചു
തിരുവമ്പാടി:വളപ്പിൽ തൊടിക പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ(77) അന്തരിച്ചു മക്കൾ :ഹസ്സൻ,സലിം,അഷറഫ്,ലത്തീഫ്,ഹാജറ,റംല,മൈമൂന,സീനത്ത്. മരുമക്കൾ:അബ്ദുൽകരീം(മാവൂർ),റഷീദ്(പരപ്പനങ്ങാടി),അബ്ദുറഹ്മാൻ(നരിക്കുനി),ആലിക്കോയ(മേലാറ്റൂർ),ഹബീബ,ഹാജറ, ഫസീല,നജ്മ. മയ്യത്ത് നിസ്കാരം :ഇന്ന് (14.10.2026 ബുധൻ) ഉച്ചയ്ക്ക് 2 30ന്…
Read More » -
വെള്ളക്കെട്ടൊഴിയാതെ തിരുവമ്പാടി; പരിഹാരം ഇനിയും അകലെ
തിരുവമ്പാടി : കനത്തമഴ പെയ്താൽ അങ്ങാടി വെള്ളക്കെട്ടിലകപ്പെടും. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം ഇനിയും അകലെ. ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജങ്ഷൻ എന്നിവിടങ്ങളിലാണ്…
Read More » -
തിരുവമ്പാടിയിലെ വിദ്യാർഥിനിയുടെ അപകടം: സുരക്ഷാ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കണം
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം അതീവ ഗൗരവമുള്ളതാണ്. പൊതുഗതാഗത സംവിധാനത്തിലെ സുരക്ഷാ വീഴ്ചകളും അധികൃതരുടെ ഉത്തരവാദിത്തവും…
Read More » -
മലയോര മേഖലകളിൽ കനത്ത മഴ; തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി
തിരുവമ്പാടി : മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ഉച്ചയോടെ മഴ ശക്തമായതിനെ തുടർന്ന് തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്…
Read More » -
കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ്; ഒക്ടോബർ 11-ന് ബോധവൽക്കരണ യോഗം
തിരുവമ്പാടി: സമൂഹത്തിൽ രോഗത്താലും അവശതയാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മികച്ച പരിചരണവും സാന്ത്വനവും ഉറപ്പാക്കുന്നതിനായി തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങൾ…
Read More » -
മുക്കം ഉപജില്ല കായികമേളയ്ക്ക് പൂല്ലുരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി
തിരുവമ്പാടി : മുക്കം ഉപജില്ല 22 -ാംമത് കായികമേളയ്ക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കം കുറിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയിൽ…
Read More » -
ഡൽഹിയിലെ നേതാക്കളുടെ അറസ്റ്റ്: തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള…
Read More » -
തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വീണ്ടും ബസ് തട്ടി അപകടം; വയോധിക തെറിച്ചു വീണു
തിരുവമ്പാടി : തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ വീണ്ടും അപകടം. ബസ് സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന സ്വകാര്യ ബസ് ബസ് സ്റ്റാൻഡിലേക്ക് നടന്നുവരികയായിരുന്ന വയോധികയെ ഇടിച്ചിടുകയായിരുന്നു.…
Read More » -
ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ’; തിരുവമ്പാടിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽപാദത്തിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ്…
Read More »