Thiruvambady
-
മ്ലാക്കുഴിയിൽ മാത്യു (ജോയി) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ മ്ലാക്കുഴിയിൽ മാത്യു (ജോയി-75) അന്തരിച്ചു. സംസ്കാരം :ശനിയാഴ്ച (10-10-2026) ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ്…
Read More » -
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്. ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് തെറിച്ചുവീണ…
Read More » -
കുടിവെള്ള പദ്ധതി സമർപ്പിച്ചു
തിരുവമ്പാടി: മുത്തപ്പൻപുഴ അംബേദ്കർ ഊര് നിവാസികളുടെ നീണ്ടനാളത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഗ്രാമപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. സി.കെ. കാസിം…
Read More » -
ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്ക പാത; പ്രവൃത്തി പുനരാരംഭിക്കുമെന്ന് എം.എൽ.എ
തിരുവമ്പാടി: വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്കപാത പ്ര വൃത്തി പുനരാരംഭിക്കുമെന്ന് സി. കെ. കാസിം എം.എൽ.എ. പദ്ധതി പ്രദേശം എം.എൽ.എ യുടെ നേതൃത്വത്തിൽ…
Read More » -
തിരുവമ്പാടിയിൽ പന്നിഫാമിന് കോടതി പിഴയിട്ടു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പന്നിഫാമുകൾക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000…
Read More » -
അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ബാലതാരമായ അഞ്ജന എ.എസ്.നെ അൽഫോൻസ കോളേജ് ആദരിച്ചു
തിരുവമ്പാടി: അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ അഞ്ജന എ.എസ്.നെ അൽഫോൻസ കോളേജ് ആദരിച്ചു. കോളേജ് മാനേജർ ഫാ. ആൻറണി കാരിക്കുന്നേൽ അധ്യക്ഷത വഹിച്ച…
Read More » -
കല്ലോലിക്കൽ കെ. ബെർണാഡ് മാത്യു (മാമ്മച്ചൻ)അന്തരിച്ചു
തിരുവമ്പാടി : ഇന്ത്യൻ വ്യോമസേനയിലെ മുൻ സാർജന്റും ദീൻദയാൽ പോർട്ട് അതോറിറ്റിയിലെ മുൻ ട്രാഫിക് സബ് ഇൻസ്പെക്ടറുമായ പുല്ലൂരാംപാറ കല്ലോലിക്കൽ കെ. ബെർണാഡ് മാത്യു (മാമ്മച്ചൻ-78) ഗുജറാത്തിലെ…
Read More » -
വിദർശയ്ക്ക് ജന്മനാടിൻ്റെ പ്രോജ്ജ്വല സ്വീകരണം; ഏഷ്യൻ ഗെയിംസ് ജേതാക്കളുടെ തുടർപ്രയാണത്തിന് സർക്കാർ പ്രോത്സാഹനം നൽകും – മന്ത്രി ടി.സിദ്ദിഖ്
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇരട്ട…
Read More » -
അലൈൻസ് ക്ലബ് ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു
തിരുവമ്പാടി : അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും സ്റ്റെല്ല മേരീസ് ബോർഡിങ് സ്കൂളും സംയുക്തമായി ഗാന്ധിജയന്തി ദിനം ആചരിച്ചു.ശുചീകരണ പ്രവർത്തികൾ നടത്തിയും തൈകൾ നട്ടുപിടിപ്പിച്ചും മധുരവിതരണം…
Read More » -
അഹമ്മദാബാദ് ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം; തിരുവമ്പാടി സ്വദേശി അഞ്ജനക്ക്
തിരുവമ്പാടി: അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി തിരുവമ്പാടി സ്വദേശിനിയും അൽഫോൻസാ കോളേജ് വിദ്യാർഥിനിയുമായ അഞ്ജന എ.എസ്. ‘മധുരസ്മിതം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിനാണ്…
Read More »