Mukkam
-
ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി
മുക്കം : മാവൂർ ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു. മാവൂർ സ്വദേശി ബാസിൽ (23) ആണ് മരിച്ചത്. മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ്…
Read More » -
മണാശ്ശേരിയിലെ തെരുവ് നായ പ്രശ്നത്തിൽ ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു
മുക്കം: മുക്കം മുൻസിപ്പാലിറ്റിയിൽ മണാശ്ശേരി അങ്ങാടിയിലെ തെരുവ് നായ പ്രശ്നത്തിൽ കൂടിആലോചനകൾക്കും തുടർ നടപടികൾക്കും വേണ്ടി ആക്ഷൻ കമ്മിറ്റിയുടെ ഒരു യോഗം സദ്ഭാവന ഓഡിറ്റോറിയത്തിൽ (മണാശ്ശേരിയിൽ) ചേർന്നു.…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ: അവലോകന യോഗം ചേർന്നു
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനായി അവലോകന യോഗം ചേർന്നു. സി.കെ. കാസിം എം.എൽ.എയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ…
Read More » -
മാവൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്
മുക്കം: മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. പാറമ്മലിൽ ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം…
Read More » -
മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി നാട്ടുകാരും വനംവകുപ്പും
മുക്കം: മുക്കത്ത് അങ്കണവാടിക്ക് സമീപത്തെ മരത്തിൽ കണ്ടെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനംവകുപ്പ് ആർ.ആർ.ടി വളണ്ടിയർ പിടികൂടി. മുക്കം കുറ്റിപ്പാല അങ്കണവാടി കെട്ടിടത്തിന് തൊട്ടടുത്തുള്ള മരത്തിലാണ് ഇന്ന് രാവിലെ…
Read More » -
മുന്ന റംസാനെ ആദരിച്ചു
ചെറുവാടി: കേന്ദ്ര സർക്കാറിൻ്റെ NEET എൻട്രൻസ് പരീക്ഷയിൽ 528ാം റാങ്ക് നേടിയ മുന്ന റംസാനെ ചുള്ളിക്കാപറമ്പ് മസ്ജിദുൽ ഹുദ കമ്മിറ്റി ആദരിച്ചു. മുന്ന റംസാനുള്ള മസ്ജിദുൽ ഹുദ…
Read More » -
മുൻ ദേശീയ താരം സത്യൻ മാഷുടെ അനശ്വര ഓർമകളിൽ ‘സ്നേഹാഞ്ജലി’ അർപ്പിച്ച് നാടും വിദ്യാലയവും
മുക്കം: ട്രാക്കിൽ വിസ്മയം പകർന്ന് സംസ്ഥാന-ദേശീയ തലങ്ങളിൽ ഒട്ടേറെ മെഡലുകൾ വാരിക്കൂട്ടിയ മുൻ ദേശീയ താരവും കക്കാട് ജി.എൽ.പി സ്കൂളിലെ കായികാധ്യാപകനുമായിരുന്ന പുല്ലൂരാംപാറ സ്വദേശി സി.കെ സത്യൻ…
Read More » -
ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ ജനപ്രതിനിധികളായ പൂർവ്വ വിദ്യാർത്ഥികൾക്ക് കലാലയത്തിൻ്റെ ആദരം
മുക്കം:ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന് ജനപ്രതിനിധികളായി ഉയര്‍ന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് കലാലയത്തിന്റെ ആദരം. മുക്കം എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളായ തിരുവമ്പാടി എം.എല്‍.എ. സി.കെ. കാസിം, കൊടുവള്ളി എം.എല്‍.എ.…
Read More » -
താൽക്കാലികമായി അടച്ച മുക്കത്തെ പുതിയ ബസ് സ്റ്റാൻഡ് ഇന്ന് മുതൽ താൽക്കാലികമായി തുറന്ന് നൽകും
മുക്കം: മുക്കം ടൗണ്‍ നവീകരണം രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി അടച്ച പുതിയ ബസ് സ്റ്റാന്‍ഡ് ഇന്ന് (ഓഗസ്റ്റ് 8) മുതല്‍ താല്‍ക്കാലികമായി തുറന്നുനല്‍കും. നവീകരണ പ്രവൃത്തിയുടെ…
Read More » -
പ്രകൃതിക്ഷോഭം: നഷ്ടപരിഹാരം യഥാസമയം നൽകണം- കർഷകസംഘം
മുക്കം: പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം യഥാസമയം നൽകണമെന്നും കാർഷികോൽപന്നങ്ങൾക്ക് മതിയായ വിലനൽകണമെന്നും തിരുവമ്പാടി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം – വനിതാ കർഷക…
Read More »