Mukkam
-
മഴയെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് കാർഷിക പഠന യാത്രയ്ക്ക് ജംബോ സംഘം
തിരുവമ്പാടി: മഴയെ അവഗണിച്ച് കണ്ണൂരിൽ നിന്നുള്ള 82 അംഗ സംഘം കാർഷിക പഠന യാത്രയ്ക്കായി തിരുവമ്പാടി മേഖലയിലെത്തി. കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) പദ്ധതിയുടെ ഭാഗമായി…
Read More » -
പ്രകൃതിക്ഷോഭം: നഷ്ടപരിഹാരം യഥാസമയം നൽകണം- കർഷകസംഘം
മുക്കം: പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം യഥാസമയം നൽകണമെന്നും കാർഷികോൽപന്നങ്ങൾക്ക് മതിയായ വിലനൽകണമെന്നും തിരുവമ്പാടി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം – വനിതാ കർഷക…
Read More » -
എം.എൽ.എ.മാരുടെ പേരും മണ്ഡലവും പറഞ്ഞ് ഇ.പി. ബാബു വിസ്മയമാവുന്നു
മുക്കം : കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളും 20 ലോകസഭാ മണ്ഡലങ്ങളുടെയും പേരും അവയെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികളായ എം.എൽ.എ.മരുടെയും എം.പി. മാരുടെയും പേരുകൾ പറയാൻ ഇ.പി.…
Read More » -
അനാസ്ഥതുടർന്ന് വാട്ടർ അതോറിറ്റി റോഡിൽ വാഴനട്ട് പ്രതിഷേധം
മുക്കം : വർഷങ്ങളായി വാട്ടർഅതോറിറ്റി തുടരുന്ന അനാസ്ഥയിൽ പൊറുതിമുട്ടിയ നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുക്കം ആലിൻചുവട്-പി.സി. റോഡിൽ രൂപപ്പെട്ട വലിയകുഴിയിൽ വാഴനട്ടാണ് വ്യാപാരികളും നാട്ടുകാരും…
Read More » -
മുക്കം നഗരസഭയിലേക്ക് ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി
മുക്കം: സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിന് ലൈസൻസ് പുതുക്കി നൽകിയതിലും ഭരണസമിതിയുടെ പരാജയങ്ങൾക്കുമെതിരെ മുസ്ലീം ലീഗ് മുക്കം നഗരസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ…
Read More » -
സൗദിയിലെ ജിസാനിൽ മുക്കം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ബെയ്ഷിൽ കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കത്തിനടുത്ത എടലമ്പാട് മുരിങ്ങാപുറായി സ്വദേശി കറുത്തപറമ്പ്…
Read More » -
ഇടതുമുന്നണി മാർച്ച് ധർണയും നടത്തി
മുക്കം : പദ്ധതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും…
Read More » -
റാനിയ എസ്.പിയെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു
മുക്കം: 2026 നീറ്റ് എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റാനിയ എസ്.പിയെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു. കൊടിയത്തൂർ കൊളായിൽ താമസിക്കുന്ന ജാഫറിന്റെ മകളാണ് റാനിയ എസ്.പി. റാനിയ…
Read More » -
കനത്ത മഴയിൽ റോഡിൻ്റ സംരക്ഷണഭിത്തി തകർന്നു
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡ് വാർഡ് (തൊമ്മൻകട ഇല്ലിത്തോട്) സണ്ണിപ്പടി റോഡുമായി ബന്ധിപ്പിക്കുന്നഏക സഞ്ചാര പാതയിലെ റോഡിന്റെ സംരക്ഷണഭിത്തി ഇന്നലത്തെ കനത്ത മഴയിൽ തകർന്നത്. ഇതുവഴി…
Read More » -
ഔഷധ കൂട്ടൊരുക്കി ഓർഫനേജ് ഗേൾസ് സ്കൂൾ
മുക്കം: കർക്കിടക മാസത്തിൽ മലയാളിക്ക് സുപരിചിതമായിരുന്ന പത്തില തോരനും, ഔഷധ കഞ്ഞിയും സ്കൂളിൽ ഒരുക്കി വിതരണം ചെയ്തത് കുട്ടികൾക്ക് പുതുമയുള്ള അനുഭവമായി. മലയാളിക്ക് പാരമ്പര്യമായി കിട്ടിയ കേരളത്തിന്റെ…
Read More »