Mukkam
-
ഇന്ധനവിലവർധന ജനങ്ങളോടുള്ള വെല്ലുവിളി; വി. കുഞ്ഞാലി
മുക്കം : ജീവിത പ്രാരാബ്ധങ്ങൾ മറികടക്കാൻ കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജനവിഭാഗങ്ങളെ പരിഹസിക്കുന്ന സമീപനമാണ് ഇന്ധന-പാചക വാതകവിലവർധനയിലൂടെ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി.…
Read More » -
സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണം; മൂന്നാം ക്ലാസുകാരിയുടെ നിവേദനം ഏറ്റുവാങ്ങി വി.ഡി. സതീശൻ
മുക്കം : കുരുന്നുകളുടെ ജീവൻ ജലാശയങ്ങളിൽ നഷ്ടപ്പെടുന്ന അപകടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി തോട്ടുമുക്കം സ്വദേശിനിയും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ റനാ…
Read More » -
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
മുക്കം : മാമ്പറ്റ സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ലഹരി നിർമാർജ്ജന പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്…
Read More » -
ഹരിതകർമസേനയ്ക്ക് മഴക്കോട്ട് നൽകി
മുക്കം : മുക്കം നഗരസഭയിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന ഹരിതകർമസേനാംഗങ്ങൾക്ക് മഴക്കോട്ട് നൽകി വ്യാപാരികൾ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഴക്കോട്ട് വിതരണംചെയ്തത്. നഗരസഭ…
Read More » -
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു: സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ 10,000 രൂപ പിഴ ചുമത്തി
മുക്കം: അഗസ്ത്യൻമുഴി അങ്ങാടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരസ്യമായി കത്തിച്ച സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ പിഴ ചുമത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പതിനായിരം രൂപയാണ് സ്ഥാപനത്തിന്…
Read More » -
മുക്കം പുതിയ സ്റ്റാൻഡിലേക്കുള്ള റോഡ് അടച്ചു; പഴയ ബസ് സ്റ്റാൻഡ് ഹൗസ് ഫുൾ
മുക്കം : രണ്ടാംഘട്ട നഗരസൗന്ദര്യ വത്കരണ പ്രവൃത്തിയുടെ ഭാഗമായി മുക്കം പുതിയ സ്റ്റാൻഡിലേക്കുള്ള റോഡ് അടച്ചതോടെ പഴയ ബസ് സ്റ്റാൻഡിൽ ബസുകൾക്ക് നിർത്താൻ ഇടമില്ല. നേരത്തെ, യാത്രക്കാരെ…
Read More » -
ലോകകപ്പ് മത്സര സമയത്തെ വൈദ്യുതി നിയന്ത്രണം; ഡിവൈഎഫ്ഐയുടെ ഫുട്ബോൾ തട്ടി പ്രതിഷേധം
മുക്കം: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം വൈദ്യുതി വകുപ്പ് ഓഫീസിന്…
Read More » -
മനുഷ്യ–വന്യജീവി സംഘർഷത്തിന് 192.20 കോടി; മലയോര മേഖലയ്ക്ക് പ്രതീക്ഷയായി ബജറ്റ് പ്രഖ്യാപനം
മുക്കം: സംസ്ഥാന ബജറ്റിൽ മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 192.20 കോടി രൂപ വകയിരുത്തിയത് മലയോര മേഖലയിലെ കർഷകർക്കും ജനങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നു. വന്യജീവി…
Read More » -
സംസ്ഥാന ബജറ്റിൽ തിരുവമ്പാടിക്ക് കൈ നിറയെ പദ്ധതികൾ; എക്കണോമിക് സോൺ, ടൂറിസം സർക്യൂട്ട്, ട്രാൻസ്പോർട്ട് ഹബ് പ്രഖ്യാപനം
മുക്കം: സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിന് നിരവധി വികസന പദ്ധതികൾ പ്രഖ്യാപിച്ചതായി സി.കെ. കാസിം എം.എൽ.എ അറിയിച്ചു.…
Read More » -
ലോകകപ്പ് ലഹരിയിൽ മുക്കം; നഗരസഭയുടെ ‘നഗരാരവം – 2026’ സൗഹൃദ ഫുട്ബോൾ മത്സരം
മുക്കം: ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ട് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നഗരാരവം – 2026’ സൗഹൃദ ഫുട്ബോൾ മത്സരം ജനശ്രദ്ധ നേടി. ഔദ്യോഗിക ജീവിതത്തിലെ…
Read More »