Mukkam
-
ട്രാക്കിലാകാതെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം
മുക്കം: മലയോരമേഖലയിലെ കായികതാരങ്ങളും കായികപ്രേമികളും പ്രതീക്ഷയോടെ കാത്തിരുന്ന മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയ നിർമാണം നിലച്ചിട്ട് ഒന്നര വർഷം. ഇതോടെ സ്റ്റേഡിയം കാടുമൂടി നശിക്കുകയാണ്. സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി…
Read More » -
കുന്നക്കാട്ട് വീട്ടിൽ ജയ്സൺ കെ. ജേക്കബ് അന്തരിച്ചു
മുക്കം : അഗസ്ത്യൻമുഴി കുന്നക്കാട്ട് വീട്ടിൽ ജയ്സൺ കെ. ജേക്കബ് (62) അന്തരിച്ചു. നാടക നടനായിരുന്നു. ഭാര്യ: സിജി (റിട്ട.അധ്യാപിക). മക്കൾ: ഡോ.ഏബൽ ജെയ്സൺ,അലൻ ജെയ്സൺ (ഓസ്ട്രേലിയ).…
Read More » -
പ്രിയദർശിനിക്ക് ഊഷ്മള വരവേൽപ്പ്
മുക്കം: യു.ഡി.എസ്.എഫിൻ്റെ അഭ്യർഥന മാനിച്ച് മണാശ്ശേരി എം.എ.എം.ഒ കോളജിലേക്ക് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചത് വിദ്യാർഥികൾക്ക് ആശ്വാസമായി. കോളജ് പി.ടി.എ അംഗങ്ങളുടെയും പ്രിൻ സിപ്പലിന്റെയും സഹകരണത്തോടെ…
Read More » -
ഇല്ലംകണ്ടി അസീസ് മാസ്റ്ററെ ആദരിച്ചു
മുക്കം : പഴംപറമ്പ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലംകണ്ടി അസീസ് മാസ്റ്ററെ പഴംപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തിൽ സ്വീകരണം നൽകി. അഡ്മിനിസ്ട്രേറ്റർ വി അബ്ദുറഷീദ് പൊന്നാട…
Read More » -
മനസ്സുതൊട്ട് ചേർന്നിരിക്കാം; മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ തലമുറകളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു
മുക്കം : മുത്തശ്ശിക്കഥകളുടെ മധുരവും വാത്സല്യത്തിന്റെ ചൂടും പകർന്ന് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തലമുറകൾ ഒത്തുചേർന്ന വേറിട്ടൊരു സ്നേഹസംഗമം സംഘടിപ്പിച്ചു. “മനസ്സുതൊട്ട് ചേർന്നിരിക്കാം” എന്ന പേരിൽ…
Read More » -
എസ്.വൈ.എസ് താത്തൂർ സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു
മുക്കം :മാവൂർ സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് താത്തൂർ സർക്കിൾ കമ്മറ്റി തസ്കിയ സമ്മേളനം സംഘടിപ്പിച്ചു. താത്തൂർ വെച്ച് നടന്ന പരിപാടി മാവൂർ സോൺ…
Read More » -
ഭിന്നശേഷിക്കാർക്കായി നിയമസഭയിൽ ശബ്ദമുയർത്തി സി.കെ. കാസിം എം.എൽ.എ
മുക്കം: ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകിവരുന്ന ഗ്രാന്റ് വർധിപ്പിക്കണമെന്നും ഇവരെ പഠിപ്പിക്കുന്ന പ്രത്യേക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം നിയമസഭയിൽ. പതിനാറാം…
Read More » -
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി മുക്കം നഗരസഭ
മുക്കം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ…
Read More » -
തിരുവമ്പാടി മണ്ഡലത്തിന് ഇരട്ടി മധുരം ; കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു
മുക്കം : വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികൾക്കും അറുതി വരുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ കെ എസ് ആർ ടി സി പ്രിയദർശിനി ബസ്…
Read More » -
മുക്കം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച്; മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ
മുക്കം: മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കുന്നതിന് മുൻഗണന നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.…
Read More »