Mukkam
-
ജില്ലാ സ്കൂൾ കലോത്സവം: റിസപ്ഷൻ കമ്മിറ്റി യോഗം
മുക്കം: നവംബർ 28,30, ഡിസംബർ 1,2,3 തീയ്യതികളിൽ മുക്കം എംകെഎച്ച് എംഎംഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തി ന്റെ…
Read More » -
തിരുവാലൂർ ടി ഉണ്ണിമോയി അന്തരിച്ചു
മുക്കം : പൗര പ്രമുഖനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ചേന്ദമംഗലൂർ തിരുവാലൂർ ടി ഉണ്ണിമോയി (86) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-10-2026-തിങ്കൾ) വൈകുന്നേരം 04:30ന്…
Read More » -
ചെറുവാടി സ്റ്റേഡിയം പ്രവൃത്തി ; എം.എൽ.എ സന്ദർശിച്ചു
മുക്കം: ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ച ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിലെ പ്രവൃത്തി മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനെ തുടർന്ന്…
Read More » -
അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തിൽ വളണ്ടിയർ സംഗമം നടത്തി
മുക്കം: സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റി അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. മുക്കം മത്തായി ചാക്കോ സ്മാരക മന്ദിരത്തിൽ ചേർന്ന…
Read More » -
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഭാഗമാവണം: സി.കെ കാസിം
മുക്കം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടൽ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നാണ് ഉണ്ടാവണമെന്ന് സി.കെ കാസിം എം.എൽ.എ. മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ്…
Read More » -
ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം
മുക്കം: ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി മുഫീദ ഫഹാനയ്ക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം…
Read More » -
ജെ.ആർ.സി ഉപജില്ലാ ക്യാമ്പ് സമാപിച്ചു
മുക്കം : ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി) മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ കേഡറ്റുകൾക്കായി നടത്തിയ ഏകദിന നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു. ജെ.ആർ.സി പരിചയം,…
Read More » -
മുക്കത്ത് പേവിഷബാധ വിരുദ്ധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
മുക്കം: നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വളർത്തുമൃഗങ്ങൾക്കായുള്ള പേവിഷബാധ വിരുദ്ധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് മുക്കം മൃഗാശുപത്രിയിൽ തുടക്കമായി. പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭാ…
Read More » -
ചുരം കയറി, ബോട്ട് യാത്ര നടത്തി, ഡാമും കണ്ടു;പാലിയേറ്റീവ് രോഗികൾക്ക് വേറിട്ട അനുഭവമായി സ്നേഹ യാത്ര ഒരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
മുക്കം: പലരും വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ദീർഘമായ ഒരു യാത്ര നടത്തുന്നത്. ധാരാളം മനുഷ്യരെ കാണുന്നത്. വർഷങ്ങൾകൊണ്ട് സ്വന്തം നാടിനുണ്ടായ മാറ്റങ്ങൾ കാണുന്നത്. ചുരവും കായലുമൊക്കെ അടുത്തറിയുന്നത്.…
Read More » -
പൊറ്റശ്ശേരിയിൽ വേറിട്ട കൃഷിമാതൃക
മുക്കം : റോഡരികിൽ നിർമിച്ച സുരക്ഷാഭിത്തികൾക്കിടയിൽ കണ്ണിന് കുളിർമയേകി ചെണ്ടുമല്ലിക്കൃഷി. സമീപത്ത് ചാക്കുകളിൽ വളരുന്ന ചേനയും പച്ചക്കറികളും. ഇവയ്ക്ക് വളമാകുന്നത് കഫ്തീരിയയിലെ മാലിന്യവും. വൈകുന്നേരങ്ങളിൽ വിദ്യാർഥികളും വയോജനങ്ങളും…
Read More »