LOCAL
-
മുൻ കേരള ഹാൻഡ്ബോൾ താരവും മുൻ സൈനികനുമായ സുധീഷ് തോമസിന് ആദരം
കോടഞ്ചേരി : 24 വർഷത്തെ രാജ്യസേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മുൻ സൈനികനും മുൻ കേരള ഹാൻഡ്ബോൾ താരവുമായ സുധീഷ് തോമസിനെ കോഴിക്കോട് ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ…
Read More » -
കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, പൂര്ണമായും കത്തിനശിച്ചു
കക്കാടംപൊയിൽ : കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. കക്കാടംപൊയിൽ പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. റെനോൾട്ട് ഡസ്റ്റർ കാറാണ്…
Read More » -
കുഴിമന്തിക്കടയിലെ മോഷണം: അഞ്ച് മാസത്തിന് ശേഷം ജീവനക്കാരൻ പിടിയിൽ
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പ്രവർത്തിക്കുന്ന കുഴിമന്തിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസ് പിടിയിലായി. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ് (22) മുക്കം പൊലീസ് തന്ത്രപരമായി…
Read More » -
നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു
കൂടരഞ്ഞി : കക്കാടംപൊയിൽ റൂട്ടിലെ കള്ളിപ്പാറയിൽ വീണ്ടും വാഹനാപകടം. കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലുള്ള പറമ്പിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം 3…
Read More » -
സംരക്ഷണഭിത്തിയില്ല: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
തിരുവമ്പാടി: തിരുവമ്പാടി – കൂടരഞ്ഞി റോഡിലെ കക്കുണ്ട് തോട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുവമ്പാടിയിൽ നിന്ന് കൂടരഞ്ഞിയിലേക്ക് പോകുകയായിരുന്ന കക്കാടംപൊയിൽ സ്വദേശികൾ സഞ്ചരിച്ചിരുന്നകാർ ആണ്…
Read More » -
തുരങ്കപാത യാഥാർഥ്യമാക്കും -സി.കെ. കാസിം എം.എൽ.എ
തിരുവമ്പാടി : തിരുവമ്പാടി മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യു. ഡി.എഫ്. സർക്കാർ സമയബന്ധിതമായി യാഥാർഥ്യമാക്കുമെന്ന് സി.കെ. കാസിം എം. എൽ.എ.വി.ഡി. സതീശൻ സർക്കാരിന്റെ…
Read More » -
വന്യജീവിശല്യത്തിന് പരിഹാരം വേണം
കോടഞ്ചേരി : വർധിച്ചുവരുന്ന വന്യജീവിശല്യം പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്ന് കോടഞ്ചേരിയിൽ ചേർന്ന കർഷകസംഘം തിരുവമ്പാടി ഏരിയാസമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം കെ. ഷിജു ഉദ്ഘാടനംചെയ്തു.…
Read More » -
എസ്.എസ്.എൽ.സി വിജയികൾക്ക് പിടിഎ കമ്മറ്റിയുടെ ആദരം
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ കമ്മറ്റി അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.…
Read More » -
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ മീഡിയ മേഖലയിലെ പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ലിറ്റിൽ കെറ്റ്സിൻ്റെ നേതൃത്വത്തിൽ സ്കൂൾ തല ക്യാമ്പ്…
Read More » -
ശക്തമായ മഴയിൽ റോഡ് ഒലിച്ചുപോയി
കോടഞ്ചേരി: ശക്തമായ മഴയിൽ ടാറിങ് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി. തുഷാരഗിരി മഞ്ഞുമല കുരിശടിയിൽ നിന്ന് മുകളിലോട്ടുള്ള റോഡിലാന്ന് മഴവെള്ളം ഒഴികിയതിനെ തുടർന്ന് ചില ഭാഗം ഒലിച്ചു…
Read More »