LOCAL
-
തെളിവെടുപ്പിനായി കൊണ്ടു പോയ ലഹരിമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു
മുക്കം:വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മൂന്ന് കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിയായ മുഹമ്മദ് ഹനീഫയാണ് തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ…
Read More » -
പുല്ലുരാംപാറ പള്ളിപ്പടിയിലെ മലഞ്ചരക്കുകടയിൽ വൻ മോഷണം
തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടിയിലെ താളനാനിയിൽ ട്രെഡേർസിന്റെ പൂട്ടുപൊളിച്ച് മോഷണം.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.രാവിടെ കടയുടമ പ്രിൻസ് താളനാനിയുടെ മകൻ കട തുറക്കാനെത്തിയപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. ഉടൻ…
Read More » -
കുറുനരിയുടെ ആക്രമണം; വിദ്യാർഥിക്ക് കാലിന് കടിയേറ്റു
കൊടിയത്തൂർ: കൊടിയത്തൂരിൽ കുറുനരിയുടെ ആക്രമണം. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിന് (12) കടിയേറ്റു.…
Read More » -
കൂടരഞ്ഞി പൂവാറൻതോട് കാട്ടാനക്കൂട്ടമിറങ്ങി
കൂടരഞ്ഞി:കല്ലംപുല്ല് വാഹാനിയിൽ സജിയുടെ കൃഷിയിടത്തിലാണ് കാട്ടാനകൾ കൂട്ടമായിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് കുട്ടിയാനയടക്കം ആറിലധികം ആനകൾ സജിയുടെ പുരയിടത്തിലും വീട്ടുമുറ്റത്തുമെത്തിയത്. നായ കുരക്കുന്നതുകേട്ട് പുറത്തിറങ്ങിയ…
Read More » -
പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ തിരുവമ്പാടി യുണിറ്റിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയം
തിരുവമ്പാടി: കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും കരുത്തുറ്റ എക സംഘടനയും മൂന്നര ലക്ഷത്തോളം അംഗങ്ങളുള്ളതുമായ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ്…
Read More » -
വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കൂദാശ നടത്തി
കോടഞ്ചേരി:1960 കളിൽ മലബാറിൽ വേളംകോട് ഭാഗത്ത് കുടിയേറി പാർത്ത വിശ്വാസി സമൂഹത്തിന്റെ ദൈവ വിശ്വാസത്തിൻ്റെ ആശ്രയ കേന്ദ്രമായിരുന്നു വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം.പരിശുദ്ധ പരുമല തിരുമേനിയുടെ…
Read More » -
നെല്ലിപ്പൊയിൽ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണം ക്ലീൻ ഗ്രീൻ ക്യമ്പയിന് തുടക്കമായി
കോടഞ്ചേരി:നെല്ലിപ്പൊയിൽ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ഓയിസ്ക്ക ഇന്റർനാഷണൽ, വ്യാപാര വ്യവസായി, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, ഹരിത കർമ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ, ഓട്ടോ…
Read More » -
മലയോര ജനതയെ മറക്കാതെ സി.കെ കാസിം ;വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മുക്കം: രൂക്ഷമായ വന്യമൃഗശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നകോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ തിരുവമ്പാടി മണ്ഡലത്തിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം തേടി തിരുവമ്പാടി…
Read More » -
സ്വാഗതസംഘം രൂപീകരണം നാളെ
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ കാസിമിന് പൗരസ്വീകരണം നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി തിരുവമ്പാടിയിലെ കലാ സംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടങ്ങളുടെ യോഗം തിരുവമ്പാടി…
Read More » -
പുളിന്താനത്ത് ഷിന്റോ – നീനു ദമ്പതികളുടെ മകൻ ജെറോൺ റ്റി ഷിന്റോ അന്തരിച്ചു
കൂടരഞ്ഞി:കൂമ്പാറ,പുളിന്താനത്ത് ഷിന്റോ – നീനു ദമ്പതികളുടെ മകൻ ജെറോൺ റ്റി ഷിന്റോ (9) അന്തരിച്ചു ഭൗതികദേഹം ഇന്ന് വൈകുന്നേരം 7 മണിയോടെ കൂമ്പാറ ടൗണിടത്തുള്ള വീട്ടിൽ എത്തിക്കുന്നതാണ്.…
Read More »