LOCAL
-
സാംസ്കാരിക നിലയം കംഫര്‍ട്ട് സ്റ്റേഷൻ കം ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം
മുക്കം:മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ പുതുതായി പണി കഴിപ്പിച്ച സാംസ്കാരിക നിലയം കംഫര്‍ട്ട് സ്റ്റേഷൻ കം ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദ്നി നിര്‍വഹിച്ചു.തിരുവമ്പാടി…
Read More » -
കൂടരഞ്ഞിയിൽ റിസോട്ട് ജീവനക്കാരനായ യുവാവിനെ കണ്ടെത്തി
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് വനമേഖലയിൽ കാണാതായ ഊട്ടി സ്വദേശിയെ ഒടുവിൽ കണ്ടെത്തി. കാട്ടിലെ പാറപ്പുറത്ത് ഇരിക്കുകയായിരുന്ന യുവാവിനെ സമീപവാസിയാണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്.മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്ന…
Read More » -
വേളംകോട് ഓർത്തഡോക്സ് പള്ളി കൂദാശ നാളെ
കോടഞ്ചേരി : വേളംകോട് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വിശുദ്ധ മൂറോനഭിഷേക കൂദാശ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ്…
Read More » -
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും പൂന്തോട്ട നിർമ്മാണവും
കൂടരഞ്ഞി:കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും പൂന്തോട്ട നിർമ്മാണവും നടത്തി സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ശുചീകരിക്കുകയും ശുചീകരിച്ച സ്ഥലത്ത് പൂന്തോട്ടം…
Read More » -
പുതുക്കുന്നത്ത് (ആടുകുഴിയിൽ) പരേതനായ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് കളപ്പുറം പുതുക്കുന്നത്ത് (ആടുകുഴിയിൽ) പരേതനായ ജോസഫിന്റെ ഭാര്യ മേരി (84) അന്തരിച്ചു സംസ്കാരം: ഇന്ന് (20/05/2026) വൈകിട്ട് 4:30 ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത്…
Read More » -
മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക്; വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു
മുക്കം : മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. പുതിയ സ്റ്റാൻഡ് വഴിയുള്ള ബസ് സർവീസ് പുനരാരംഭിക്കാത്തതാണ് വ്യാപാരികളെ ദുരിതത്തിലാക്കുന്നതെങ്കിൽ, ഗതാഗതക്കുരുക്കും നഗരത്തിലെ…
Read More » -
കുടുംബത്തിന് കൈത്താങ്ങായി ടീം വെല്‍ഫെയര്‍
കൊടിയത്തൂര്‍: വാര്‍ഡ് മെംബര്‍ കെ.സി യൂസുഫ് ബാബുക്കയും ടീംവെല്‍ഫെയര്‍ പ്രവര്‍ത്തകരും അവധി ദിനത്തില്‍ ജനസേവനവുമായെത്തിയത് സൗത്ത് കൊടിയത്തൂരിലെ കുടുംബത്തിന് വലിയ ആശ്വാസമായി. ചോര്‍ന്നൊലിക്കുന്ന വീടിന്റെ ഓട് മുഴുവന്‍…
Read More » -
നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്ത കാര്‍ യാത്രികര്‍ കടന്നുകളഞ്ഞു പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി
കൂടരഞ്ഞി : റോഡരികിലെ വൈദ്യുതി തൂണ് ഒന്നാകെ ഇടിച്ചു തകര്‍ത്ത കാര്‍ യാത്രികര്‍ കടന്നുകളഞ്ഞു. കോഴിക്കോട് മലയോര മേഖലയായ കൂടരഞ്ഞി – കൂമ്പാറ – കക്കാടംപൊയില്‍ റോഡിലെ…
Read More » -
ടീംസ് ഓഫ് നെല്ലാനിച്ചാൽ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി
തിരുവമ്പാടി : ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കഴിഞ്ഞ ഏഴ് വർഷങ്ങളായി സമഗ്ര സേവനങ്ങൾ ചെയ്തുവരുന്ന ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാം വാർഷിക സമ്മേളനവും കുടുംബ…
Read More » -
ജനകേന്ദ്രീകൃത വികസനങ്ങൾ നടപ്പിലാക്കും; സി കെ കാസിം എംഎൽഎ
തിരുവമ്പാടി : ഗുണഭോക്താക്കളായ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിച്ചും ആയിരിക്കും മണ്ഡലത്തിലെ ഓരോ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുക എന്ന് നിയുക്ത എംഎൽഎ സി.കെ കാസിം പ്രസ്താവിച്ചു…
Read More »