Kodanchery

ശക്തമായ മഴയിൽറോഡ് ഒലിച്ചുപോയ സ്ഥലത്ത് പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു

കോടഞ്ചേരി : ജീരകരപ്പാറ മേഖലയിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ വെള്ളാരം കുന്നേൽ പടി ചക്കംമൂട്ടിൽ പടി റോഡിൻ്റെ ഭാഗങ്ങൾഒലിച്ചു പോവുകയും സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്തു.

സംഭവസ്ഥലം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയും വാർഡ് മെമ്പർ ജിജി എലുവാലുങ്കൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി സണ്ണി ,മെമ്പർ റെജി തമ്പി, ജോസ് ആലപ്പാട്ട്,ടോണി പന്തലാടി ,ബിജു ചക്കംമൂട്ടിൽ,ബെന്നി ചക്കുംമൂട്ടിൽ, ബേബി പൂവം പറമ്പിൽ,എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button