Thiruvambady
പഴേവീട്ടിൽ പി.എം ജോൺ (ജോണി) അന്തരിച്ചു

തിരുവമ്പാടി : തിരുവമ്പാടി പഴേവീട്ടിൽ പി.എം ജോൺ (ജോണി-79) അന്തരിച്ചു.
സംസ്കാരം: ഇന്ന് (01-07-2026-ബുധൻ) വൈകുന്നേരം 04:00-മണിക്ക് കട്ടാങ്ങൽ കമ്പനിമുക്കിലുള്ള വസതിയിലും തുടർന്ന് കട്ടാങ്ങൽ സെൻ്റ് ജോസഫ് പള്ളിയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കട്ടാങ്ങൽ സെൻ്റ് ജോസഫ്സ് പള്ളിയുടെ കല്ലുരുട്ടി സെമിത്തേരിയിൽ.
ഭാര്യ: ബ്രിജിറ്റ് പെരിന്തൽമണ്ണ വെട്ടിക്കാട്ട് കുടുംബാംഗം.
മക്കൾ: അപർണ (മസ്കറ്റ്),ആരതി (എറണാകുളം),അരുണ (ബാംഗ്ലൂർ), അജയ്.
മരുമക്കൾ: ബിജു തടത്തിൽ മരുതോങ്കര (മസ്കറ്റ്), ബിനോയ് തയ്യിൽ തൃപ്രയാർ (എറണാകുളം), വില്ലി എളമ്പാശ്ശേരിൽ ചെമ്പേരി (ബാംഗ്ലൂർ, സ്റ്റെഫി മഞ്ചേരിൽ (ഇരിട്ടി).



