Kodanchery

ഡോക്ടേഴ്‌സ് ഡേ ആചരിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഡോക്ടേർസ് ദിനം സമുചിതമായി ആചരിച്ചു.

ഡിസിഎൽ , മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾ ,ആതുരസേവന രംഗത്ത് സ്‌തുത്യർഹസേവനം നൽകുന്ന
കോടഞ്ചേരി ഹോളിക്രോസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ.അശ്വിൻ ദാസ്,ഡോ.ആഷ്‌ന തോമസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സ്കൂൾ രക്ഷാധികാരി സിസ്റ്റർ ഹെലൻ, ഡിസിഎൽ കോർഡിനേറ്റർ ജിൻസി സ്കറിയ, നല്ല പാഠം അധ്യാപകകോ ർഡിനേറ്റർമാരായ സിജിമോൾ കെ. എം , ലിബി വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button