Kodanchery

പൂളവള്ളി പൂളപ്പാറ റോഡിൽ മരം വീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കി

കോടഞ്ചേരി:പൂളവള്ളി പൂളപ്പാറ റോഡിൽ മരം വീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കി. ഇന്ന് രാത്രി 9:00 മണിക്ക് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ പുളവള്ളി കലുങ്കിന് സമീപമാണ് മാവ് കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായത്.

പ്രദേശവാസികളായ സുനീഷ് പാറക്കൽ സുരാജൻ കമ്പകക്കുഴി പുത്തൻപുര എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button