Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭ യോഗങ്ങൾ 2026 അറിയിപ്പ്

തീയതി: ജൂലൈ 24, 25, 26

അജണ്ട: വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ അപേക്ഷ സ്വീകരിക്കൽ, സോഷ്യൽ ഓഡിറ്റ്, വരവ്-ചെലവ് കണക്കുകൾക്ക് അംഗീകാരം, മാലിന്യ പരിപാലന ചട്ടം 2026 ചർച്ച, സേവന അവകാശ നിയമം ചർച്ച തുടങ്ങിയവ_

ജൂലൈ 24 വെള്ളിയാഴ്ച

  1. വാർഡ് 10 – കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയം
    സമയം: രാവിലെ 11:30
  2. വാർഡ് 17 – കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയം
    സമയം: ഉച്ചകഴിഞ്ഞ് 3:30
  3. വാർഡ് 20 – മുനീറുൽ ഇസ്ലാം മദ്രസ, പാലക്കൽ
    സമയം: ഉച്ചകഴിഞ്ഞ് 3:30

ജൂലൈ 25 ശനിയാഴ്ച

  1. വാർഡ് 2 – നൂറാംതോട് എ എം എൽ പി സ്കൂൾ
    സമയം: ഉച്ചകഴിഞ്ഞ് 3:30
  2. വാർഡ് 4 – തുഷാരഗിരി ശ്രേയസ് കമ്മ്യൂണിറ്റി ഹാൾ
    സമയം: ഉച്ചകഴിഞ്ഞ് 3:00
  3. വാർഡ് 6 – നെല്ലിപ്പോയിൽ വിജയ വായനശാല
    സമയം: ഉച്ചകഴിഞ്ഞ് 3:00
  4. വാർഡ് 7 – കൂരോട്ടുപാറ സാംസ്കാരിക നിലയം
    സമയം: ഉച്ചകഴിഞ്ഞ് 2:30
  5. വാർഡ് 8 – മഞ്ഞുവയൽ വിമല യു പി സ്കൂൾ
    സമയം: ഉച്ചകഴിഞ്ഞ് 4:00
  6. വാർഡ് 9 – വലിയ കൊല്ലി അൽഫോൻസാ പാരീഷ് ഹാൾ
    സമയം: ഉച്ചകഴിഞ്ഞ് 2:00
  7. വാർഡ് 11 – മുറംപാത്തി ജി എൽ പി സ്കൂൾ
    സമയം: ഉച്ചകഴിഞ്ഞ് 3:00
  8. വാർഡ് 13 – സെന്റ് ജോർജ് പാരീഷ് ഹാൾ, മൈക്കാവ്
    സമയം: ഉച്ചകഴിഞ്ഞ് 2:00
  9. വാർഡ് 19 – സെന്റ് ആന്റണീസ് ഹൈസ്കൂൾ, കണ്ണോത്ത്
    സമയം: ഉച്ചകഴിഞ്ഞ് 4:00

ജൂലൈ 26 ഞായറാഴ്ച

  1. വാർഡ് 1 – ചിപ്പിലിതോട് സെന്റ് ജോസഫ് മലങ്കര പാരീഷ് ഹാൾ
    സമയം: ഉച്ചകഴിഞ്ഞ് 4:00
  2. വാർഡ് 3 – നൂറാംതോട് എം എൽ പി സ്കൂൾ
    സമയം: ഉച്ചകഴിഞ്ഞ് 3:00
  3. വാർഡ് 5 – ചെമ്പുകടവ് ജി യു പി സ്കൂൾ
    സമയം: ഉച്ചകഴിഞ്ഞ് 2:00
  4. വാർഡ് 12 – വേളങ്കോട് സെന്റ് ജോർജ് ഹൈസ്കൂൾ
    സമയം: ഉച്ചകഴിഞ്ഞ് 3:30
  5. വാർഡ് 14 – ഈരൂട് സെന്റ് ജോസഫ് എൽ പി സ്കൂൾ
    സമയം: ഉച്ചകഴിഞ്ഞ് 2:00
  6. വാർഡ് 15 – കാഞ്ഞിരാട് സാംസ്കാരിക നിലയം
    സമയം: ഉച്ചകഴിഞ്ഞ് 2:00
  7. വാർഡ് 16 – കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം
    സമയം: രാവിലെ 11:00
  8. വാർഡ് 18 – തെയ്യപ്പാറ സെന്റ് ജോർജ് എൽ പി സ്കൂൾ
    സമയം: ഉച്ചകഴിഞ്ഞ് 4:00
  9. വാർഡ് 21 – എം ഇ എസ് സ്കൂൾ, വേഞ്ചേരി
    സമയം: ഉച്ചകഴിഞ്ഞ് 3:00

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button