Kodanchery
പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി

കോടഞ്ചേരി: പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി റജിസ്ട്രാർ അഡ്വ. കെ ശങ്കരൻ നമ്പൂതിരി കുട്ടികളുടെ നാവിൽ ആദ്യാക്ഷരം കുറിച്ച് നിർവഹിച്ചു.
ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.



