Kodanchery
-
വേളംകോട് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 341ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി : തീർത്ഥാടന കേന്ദ്രമായ വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 341ാം ഓർമ്മപ്പെരുന്നാളിന് കൊടിയുയർത്തി. ഇടവക…
Read More » -
ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണം നടത്തി
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കേരള സാമൂഹ്യ സുരക്ഷാ മിഷനും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണ…
Read More » -
പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് വിദ്യാർത്ഥികളുടെ ധനസഹായം കൈമാറി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് സമാഹരിച്ച…
Read More » -
മലയോര ഹൈവേ കോടഞ്ചേരി തെയ്യപ്പാറ മലപുറം റീച്ചിന്റെ പ്രവർത്തി അവലോകനം സി കെ കാസിം എംഎൽഎ നടത്തി
കോടഞ്ചേരി: മലയോര ഹൈവേ നിർമ്മാണം നടക്കുന്ന കോടഞ്ചേരി തെയ്യപ്പാറ മലപുറം റീച്ചിന്റെ പ്രവർത്തി അവലോകനവും പ്രവർത്തിക്കുന്ന മുടങ്ങിക്കിടക്കുന്ന പ്രദേശങ്ങളിലെ പ്രവർത്തി അടിയന്തരമായി പൂർത്തിയാക്കുന്നതിന് സ്ഥലവാസികളുമായി അടിയന്തരമായി ഇടപെട്ട്…
Read More » -
കൊരയൻമാക്കിൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി:തെയ്യപ്പാറ കൊരയൻമാക്കിൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ (96) അന്തരിച്ചു. പരേത വായ്ക്കാട്ട് കുടുംബാംഗം. സംസ്കാരം:നാളെ (01-10-26)വ) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് തെയ്യപ്പാറ സെന്റ്…
Read More » -
റോബോട്ടിക്സ് പരിശീലനവുമായി ജി.യു.പി.എസ്. ചെമ്പുകടവ്
കോടഞ്ചേരി:പുതിയ കാലത്തിന്റെ പഠനസാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ജി.യു.പി.എസ്. ചെമ്പുകടവിൽ റോബോട്ടിക്സ് പരിശീലനം മികച്ച രീതിയിൽ പുരോഗമിക്കുന്നു. ഡയറ്റ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് താമരശ്ശേരി ഉപജില്ലയിൽ…
Read More » -
കിഴക്കേകുന്നേൽ പരേതനായ സേവ്യറിന്റ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി: അടിമണ്ണ് കിഴക്കേകുന്നേൽ പരേതനായ സേവ്യറിന്റ ഭാര്യ മറിയക്കുട്ടി (98) അന്തരിച്ചു. പരേത കളപ്പുരക്കൽ കുടുംബാംഗം. സംസ്കാരം:നാളെ (01-10-26) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് മഞ്ഞുവയൽ…
Read More » -
കോടഞ്ചേരിയിൽ സി.എച്ച്. സെന്ററിന് തുടക്കം
കോടഞ്ചേരി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ സഹായവും ആരോഗ്യപരിചരണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി.എച്ച്. സെന്ററിന്റെ പ്രഖ്യാപന…
Read More » -
ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി അദാലത്തും മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പും ഇന്ന്കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് കോടഞ്ചേരിയിൽ ക്യാമ്പ്
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി (UDID) കാർഡ് ലഭ്യമാക്കുന്നതിനുള്ള അദാലത്തും മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പും ഇന്ന് (സെപ്റ്റംബർ…
Read More » -
തൂഫാൻ 2.0 ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും പതാക ഉയർത്തലും നടത്തി
കോടഞ്ചേരി: തദ്ദേശസ്വയം ഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി സുരക്ഷിതമായ ഭാവിയും ലഹരി വിരുദ്ധ സമൂഹവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന തൂഫാൻ 2.0 ലഹരി വിരുദ്ധ പ്രതിജ്ഞയും…
Read More »