Kodanchery
-
കോടഞ്ചേരിയിൽ സി.എച്ച്. സെന്റർ പ്രഖ്യാപന സംഗമം നാളെ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി.എച്ച്. സെന്ററിന്റെ പ്രഖ്യാപന സംഗമം നാളെ (സെപ്റ്റംബർ 29) ഉച്ചകഴിഞ്ഞ് 3ന് കോടഞ്ചേരിയിൽ നടക്കും. കോടഞ്ചേരി…
Read More » -
സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ വീൽ ചെയർ നൽകി
കോടഞ്ചേരി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ, നെല്ലിപ്പൊയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ നൽകി. സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ…
Read More » -
പയ്യാനിക്കൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ആനിയമ്മ അന്തരിച്ചു
കോടഞ്ചേരി: പയ്യാനിക്കൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ആനിയമ്മ (72) അന്തരിച്ചു.പുല്ലൂരാംപാറ കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം: ഇന്ന് (28-09-26) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി…
Read More » -
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ചു നൽകി
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട്…
Read More » -
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; കോൺഗ്രസ്
കോടഞ്ചേരി :സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡവും ഇല്ലാതെ രണ്ടു കോടിയിൽപരം വോട്ടർമാരെ വോട്ടർ പട്ടികയിൽ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറിനെ…
Read More » -
ലഹരി വിരുദ്ധ ക്യാംപയിനും ‘തൂഫാൻ കമാൻഡോ’ പ്രഖ്യാപനവും സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിനും ‘തൂഫാൻ കമാൻഡോ’ പ്രഖ്യാപനവും സംഘടിപ്പിച്ചു. എൻ.എസ്.എസ്…
Read More » -
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോടഞ്ചേരി മേഖലാ കൺവെൻഷൻ
കോടഞ്ചേരി : കെഎസ്കെടിയു കോടഞ്ചേരി മേഖലാ കൺവെൻഷൻ കോടഞ്ചേരി ജോസ് വർഗ്ഗീസ് സ്മാരകത്തിൽ വെച്ച് ജില്ലാകമ്മറ്റി അംഗം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ എം…
Read More » -
ശ്രേയസിന്റെ 47-ാം വാർഷികം പുലിക്കയത്ത് ആഘോഷിച്ചു
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ ബത്തേരി രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ശ്രേയസിന്റെ 47-ാം വാർഷികം പുലിക്കയം യൂണിറ്റിൽ വച്ച് ആഘോഷിച്ചു. ശ്രേയസ് കുടുംബാംഗങ്ങൾ…
Read More » -
പാർലമെന്ററി ജനാധിപത്യ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്ററി ജനാധിപത്യ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും നേതൃത്വപാടവവും വളർത്തുക എന്ന…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിൽ പുതുതായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ. വി. നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന…
Read More »