Kodiyathur
-
നാളികേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്; നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കം
കൊടിയത്തൂർ: കേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. 2026 – 27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ…
Read More » -
യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരക്കുറ്റിക്ക് പുതിയ ഭാരവാഹികളായി
കൊടിയത്തൂർ: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരക്കുറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം രക്ഷാധികാരി ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു. എം.കെ അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു. സുനിൽ പി.പി,…
Read More » -
കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്.എസിൽ കുറ്റിക്കുരുമുളക് വിളവെടുപ്പ് നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ ആരംഭിച്ച കുറ്റിക്കുരുമുളക് കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
റാനിയയെ ആദരിച്ചു
കൊടിയത്തൂർ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്.പി റാനിയയെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക…
Read More » -
തെയ്യത്തുംകടവ് വാർഡിൽ കളി ഗ്രൗണ്ട് അനുവദിക്കണം- വെൽഫെയർ പാർട്ടി
കൊടിയത്തൂർ: തെയ്യത്തുംകടവ് വാർഡിലെ യുവാക്കളുടെയും വിദ്യാർഥികളുടെയും ദീർഘനാളത്തെ ആഗ്രഹമാണ് ഒരു ഫുട്ബോൾ മൈതാനമെന്നത്. കൊടിയത്തൂർ പാടത്തൊ തെയ്യത്തുംകടവ് പുഴയോരത്തോ ഇതിന്നായി സ്ഥലം കണ്ടെത്തി യുവജനങ്ങളുടെ ഗ്രൗണ്ടെന്ന സ്വപ്നം…
Read More » -
കൊടിയത്തൂർ സർവീസ് ഫോറം (KSF)ഇനായ ആസ്പയർ സ്കോളർഷിപ്പ് വിതരണം നടത്തി
കൊടിയത്തൂർ: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ മേഖലയിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് സി.കെ കാസിം എം.എൽ.എ പറഞ്ഞു. ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ…
Read More » -
ആയിഷ ചേലപ്പുറത്തിനെ അനുസ്മരിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി
കൊടിയത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗവും ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ആയിഷ ചേലപ്പുറത്തിൻ്റെ നിര്യാണത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുസ്മരിച്ചു. പഞ്ചായത്ത്…
Read More » -
നീറ്റ് വിജയം; റാനിയ എസ് പിയെ ആദരിച്ചു
കൊടിയത്തൂർ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച റാനിയ എസ്.പിയെ കൊടിയത്തൂർ സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു. സി.കെ. കാസിം എം.എൽ.എ റാനിയക്ക് ഉപഹാരം…
Read More » -
95 ലെ തടായിക്കൂട്ടം വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം.എച്ച്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 95 ലെ തടായികൂട്ടം സഹപാഠികളുടെ എസ്.എസ്.എൽ.സി, +2, LSS, USS നേടിയ കുട്ടികളെ ആദരിച്ചു.ജാബിർ. പി യുടെ അധ്യക്ഷതയിൽ…
Read More » -
തെയ്യത്തുംകടവ് റോഡ് നവീകരണത്തിലെ മെല്ലെപ്പോക്കും ദുരിതത്തിലാണ്ട നാട്ടുകാരും; സ്ഥലം സന്ദർശിച്ച് പ്രവൃത്തി വേഗത്തിൽ തീർക്കാൻ നടപടിയെടുത്ത് സി.കെ കാസിം എം.എൽ.എ
കൊടിയത്തൂർ: പത്ത് മാസത്തോളം പിന്നിട്ടിട്ടും എങ്ങും എത്താത്ത 750 മീറ്റർ തെയ്യത്തുംകടവ് – കൊടിയത്തൂർ റോഡ് നവീകരണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിച്ച് ദുരിതയാത്രക്ക് അറുതി വരുത്താൻ…
Read More »