Thiruvambady
-
അൽഫോൻസ കോളേജിൽ ‘കോംഫിയെസ്റ്റ 2K26’ സംഘടിപ്പിച്ചു
തിരുവമ്പാടി: അൽഫോൻസ കോളേജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ് ഡേ ആഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും ‘കോംഫിയെസ്റ്റ 2K26’ എന്ന പേരിൽ സംഘടിപ്പിച്ചു. കോളേജ് മാനേജർ റവ.…
Read More » -
തിരുവമ്പാടിയിൽ വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ അറസ്റ്റിൽ
തിരുവമ്പാടി : തിരുവമ്പാടി പുന്നക്കൽ വഴിക്കടവിൽ അമേരിക്കയിലുള്ള താഴത്ത് വീട്ടിൽ നോയലിന്റെ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും കവർന്ന…
Read More » -
ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തിരുവമ്പാടി: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവമ്പാടിയിൽ നടന്ന…
Read More » -
ലഹരിക്കെതിരെ സന്ദേശവുമായി അഞ്ച് കിലോമീറ്റർ മാരത്തോൺ
തിരുവമ്പാടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂടരഞ്ഞിയിൽ നിന്ന് തിരുവമ്പാടിയിലേക്ക് അഞ്ച് കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചു. മസിൽ മെക്കാനിക് ഫിറ്റ്നസ് സെന്റർ തിരുവമ്പാടിയും ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റും…
Read More » -
തിരുവമ്പാടി പുന്നക്കൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം; അഞ്ചംഗ സംഘമെന്ന് സൂചന
തിരുവമ്പാടി: പുന്നക്കൽ ഹൈസ്കൂളിന് സമീപം താഴത്തുപറമ്പിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം. വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് അലമാരികളും തകർത്ത നിലയിലാണ്. വീട്ടിൽ നിന്ന് പണമോ…
Read More » -
ടി പി ജോയി അനുസ്മരണ സമ്മേളനം ഇന്ന്
തിരുവമ്പാടി: തിരുവമ്പാടിയുടെ വികസനത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ പൊതുപ്രവർത്തകൻ ടി. പി. ജോയിയെ അനുസ്മരിക്കാൻ തിരുവമ്പാടി പൗരാവലിയും അദ്ദേഹം രക്ഷാധികാരി ആയിട്ടുള്ള വി വൺ ക്ലബും സംയുക്തമായി…
Read More » -
പുല്ലൂരാംപാറ പ്രൈമറി ഹെൽത്ത് സെന്ററിന് നേരെ ആക്രമണം: ചീമുട്ടയെറിഞ്ഞ് സാമൂഹ്യവിരുദ്ധർ
തിരുവമ്പാടി: പുല്ലൂരാംപാറ പ്രൈമറി ഹെൽത്ത് സെന്ററിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയാണ് ആശുപത്രി കെട്ടിടത്തിന് നേരെ അക്രമികൾ ചീമുട്ടയെറിഞ്ഞത്.ഇന്ന് രാവിലെ ജോലിക്കെത്തിയ ആശുപത്രി ജീവനക്കാരാണ് സംഭവം…
Read More » -
പൈമ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു അന്തരിച്ചു
തിരുവമ്പാടി : പുല്ലുരാംപാറ പൈമ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു (75) അന്തരിച്ചു. സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്. പുല്ലുരാംപാറ തറപ്പേൽ കുടുംബാംഗമാണ്.…
Read More » -
തിരുവമ്പാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാർക്ക് പരിക്ക്
തിരുവമ്പാടി: താഴെ തിരുവമ്പാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ മുക്കത്തെ സ്വകാര്യ…
Read More » -
പാരമ്പര്യ പ്രൗഢി വിളിച്ചോതി അൽഫോൻസ കോളേജ്
തിരുവമ്പാടി: അൽഫോൻസ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് അൽഫോൻസ കോളേജിൽ സംഘടിപ്പിച്ച ‘അച്ചായൻ–അച്ചായത്തി’ മത്സരവും പാരമ്പര്യ വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി. പാരമ്പര്യ വേഷവിധാനങ്ങളും നാടൻ രുചികളും വിദ്യാർഥികളുടെ കലാപ്രകടനങ്ങളും…
Read More »